എന്താണ് കന്നിമൂല, കന്നിമൂലയെകുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

July 24, 2017 admin 0

എട്ട് ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കായാണ് കന്നിമൂലയെ വാസ്തു ശാസ്ത്രത്തില്‍ കണക്കാക്കുന്നത് . മറ്റ് ഏഴ് ദിക്കുകള്‍ക്കും ദേവന്മാരെ നിശ്ചയിച്ച വാസ്തു ശാസ്ത്രം എന്തുകൊണ്ടാകും കന്നിമൂലക്ക് മാത്രം ഒരസുരനെ അധിപനായി നിശ്ചയിച്ചത്? അത് കൊണ്ട് […]

കുട്ടികള്‍ക്ക് മാതളനാരങ്ങ കൊടുത്താല്‍ ?

July 24, 2017 admin 0

പ​ല ത​ര​ത്തി​ലു​ള്ള ജ്യൂ​സു​ക​ൾ ന​മ്മ​ൾ​ക്കു ചു​റ്റും ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ ആ​രോ​ഗ്യദാ​യ​ക​മാ​യ ഘ​ട​ക​ങ്ങ​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്ന ജ്യൂ​സു​ക​ൾ ചു​രു​ക്ക​മാ​യി​രി​ക്കും. പ​ക്ഷെ അ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​ക​യാ​ണ് മാ​ത​ള നാ​ര​ങ്ങ ജ്യൂ​സ്. നൂ​റി​ല​ധി​കം ഗു​ണ​ഘ​ട​ക​ങ്ങ​ൾ അ​ട​ങ്ങി​യ ഫ​ല​വ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് മാ​ത​ള​നാ​ര​ങ്ങ. മാ​ത​ള […]

No Image

ശരീരം അമിതമായി ചൂടാകുന്നുണ്ടോ ?ഇതാ പരിഹാരം

July 23, 2017 admin 1

നിങ്ങളുടെ ശരീരം അമിതമായി ചൂടാകുന്നുണ്ടോ?സൂക്ഷിക്കുക അത് നിങ്ങളുടെ ശരീരം തരുന്ന ഒരു മുന്നറിയിപ്പാണ് .എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം ? ഉദാഹരണമായി ഒരു വാഹനം നമ്മള്‍ ഉപയോഗിക്കുമ്പോള്‍ വാഹനത്തിന്റെ എഞ്ചിന്‍ ചൂട് ക്രമാതീധമായി വര്‍ധിക്കുമ്പോള്‍ […]

No Image

ഈ കുറിപ്പ് വായിച്ചാന്‍ നിങ്ങളുടെ കണ്ണു നിറയും

July 21, 2017 admin 1

ഈ കുറിപ്പ് വായിച്ചാന്‍ നിങ്ങളുടെ കണ്ണു നിറയും ……. ക്യാന്‍സറെന്ന ദുരന്തം അപ്രതീക്ഷിതമായി കടന്നുവന്നതോടെ സ്വപ്‌നങ്ങള്‍ എല്ലാം തകര്‍പോയപ്പോഴും പുഞ്ചിരിയോടെ എല്ലാം നേരിട്ട ഭാര്യയെ കുറിച്ച് യുവാവെഴുതിയ ഫേയ്‌സ് ബുക്ക് പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ കണ്ണീരാകുന്നത്….ഭാര്യ […]

No Image

79%മാര്‍ക്ക് കിട്ടിയിട്ടും അഡ്മിഷന്‍ കിട്ടാതെ കൃഷിക്കിറങ്ങിയ ചെറുപ്പക്കാരന്‍

July 16, 2017 admin 0

79%മാര്‍ക്ക് കിട്ടിയിട്ടും അഡ്മിഷൻ കിട്ടിയില്ല എന്ന് പറഞ്ഞുള്ള ചെറുപ്പക്കാരന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ ആകുന്നു.ഫേസ്ബുക്കില്‍ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്ത ലിജോ ജോയിഎന്ന കുട്ടിയാണ് പോസ്റ്റ്‌ ഇട്ടത് . ഇതിനകം തന്നെ വളരെയതികം ആളുകള്‍ […]

No Image

വാഹനം ഓടിക്കുമ്പോള്‍ ഉറക്കം വരാതിരിക്കാന്‍ ചില സിമ്പിള്‍ വഴികള്‍

July 16, 2017 admin 0

നമ്മുടെ ഹൈവേകളിൽ അർധരാത്രിക്കു ശേഷമുണ്ടാകുന്ന മിക്ക അപകടങ്ങൾക്കും കാരണം ഡ്രൈവർ ഉറങ്ങിപ്പോകുന്നതാണ്. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടന്ന് വാഹനമോടിക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ഒരു സെക്കൻഡ് ഉറക്കത്തിലേക്കു വഴുതിയാൽ പോലും ചിലപ്പോൾ വലിയ ദുരന്തങ്ങളിലേക്കായിരിക്കും […]