ഓറൽ സെക്സ് നിങ്ങളെ രോഗിയാക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

July 6, 2017 admin 1

ലൈംഗികമായി സജീവമായ മുതിർന്നയാളുകൾക്കിടയിലുള്ള ഒരു സാധാരണ ലൈംഗിക പ്രവൃത്തിയാണ് ഓറൽ സെക്സ്. വായകൊണ്ടോ ചുണ്ടുകൊണ്ടോ നാവുകൊണ്ടോ ലിംഗത്തിനോ യോനിക്കോ ഗുദത്തിനോ നൽകുന്നതോ ലഭിക്കുന്നതോ ആയ ഉത്തേജനമാണിത്. ഓറൽ സെക്സിലൂടെ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അണുബാധകൾ […]

No Image

പാന്‍ കാര്‍ഡ്‌ ആദാര്‍ കാര്‍ഡും ആയി ബന്ധിപ്പിക്കുന്നതില്‍ നിന്നും ഇളവു കിട്ടുന്നവര്‍

July 6, 2017 admin 0

ന്യൂഡൽഹി: രാജ്യത്ത് നാല് വിഭാഗക്കാരെ ആധാറും പാനും (പെർമനന്റ് അക്കൗണ്ട് നമ്പർ)തമ്മിൽ ബന്ധിപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കിയതായി പ്ര​​​ത്യ​​​ക്ഷ​​​ നി​​​കു​​​തി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള കേ​​​ന്ദ്ര ബോ​​​ർ​​​ഡ് (സി​​​.ബി​​​.ഡി​​​.ടി) അ​​​റി​​​യി​​​ച്ചു. 1. ആ​​​സാം, മേ​​​ഘാ​​​ല​​​യ, ജ​​​മ്മു​​​കാ​​​ശ്‌മീ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ താ​​​മ​​​സ​​​ക്കാ​​​ർ. 2. […]

ഒറ്റ ആഴ്ചകൊണ്ട് കുടവയര്‍ കുറക്കാന്‍ സഹായിക്കും പാനീയം

July 5, 2017 admin 0

കുടവയറും, ചാടിയ വയറും ഒക്കെ ഇന്ന് നിരവധി പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. താടിയും, തൂക്കവും, അമിതവണ്ണവും, കുടവയറും, എല്ലാം കുറച്ച്. സുന്ദരന്മാരും സുന്ദരിമാരും ആയിട്ടിരിക്കാൻ ആഗ്രഹിക്കാത്തവർ ചുരുക്കം ആണ് എന്ന് തന്നെ പറയാം […]

No Image

മത്തങ്ങ എരിശ്ശേരി തയാറാക്കുന്ന വിധം

July 2, 2017 admin 0

മത്തങ്ങാ കൊണ്ട് തയാറാക്കുന്ന വിഭവങ്ങളില്‍ ഏറ്റവും പേര് കേട്ടതും രുചികരവും ആയ ഒരു വിഭവം ആണ് മത്തങ്ങാ എരിശ്ശേരി .എന്നാല്‍ പിന്നെ ഇന്ന് നമുക്ക് രുചികരവും വ്യത്യസ്തവും ആയ രീതിയില്‍ മത്തങ്ങാ എരിശ്ശേരി തയാറാക്കുന്നത് […]

No Image

അതിരു വിടുന്ന സെല്‍ഫി .. വായിക്കുക സഹോദരിമാര്‍ക്ക് വേണ്ടി ഷെയര്‍ ചെയ്യുക

July 1, 2017 admin 0

“മനൂ… ഇതിൽ അപ്പുറം എന്നെകൊണ്ട് പറ്റില്ല… നീ എന്റെയൊരു ഫോട്ടോ ചോദിച്ചു… മര്യാദയ്ക്കുള്ള ഒരു ഫോട്ടോ ഞാൻ തന്നു..” ഫോണിലൂടെയുള്ള രാഖിയുടെ സ്വരം ഉറച്ചതായിരുന്നു..പക്ഷെ അതിലൊന്നും മനു പിന്മാറിയില്ല   “എനിക്കെന്തിനാ ഇങ്ങനത്തെ ഫോട്ടോ […]

No Image

ഡെങ്കിപ്പനിയും പ്ളേറ്റ്‌ലെറ്റും പപ്പായയും തമ്മിലെന്ത്?

June 30, 2017 admin 0

ഒരു പനി എങ്ങാന്‍ വന്നാല്‍,ഡെങ്കി ഭീതി പൂണ്ടു പ്ലേറ്റ്ലെറ്റ് കൌണ്ട് കൂട്ടാനുള്ള അൽഭുത മരുന്നുകൾ കണ്ടെത്താനും പരീക്ഷിക്കാനുമുള്ള വ്യഗ്രതയില്‍ ആണല്ലോ മിക്കവരും.എന്നാൽ കേവലം പ്ലേറ്റ്ലറ്റ് കൌണ്ട് കൂടിയതുകൊണ്ടു ഡെങ്കു ഭേദമാകുമോ? പിന്നീട് ഒരു പ്രശ്നവും […]