വീട്ടു മുറ്റത്ത് നിര്‍ബന്ധമായും ഈ ചെടി ഒരെണ്ണം വച്ച് പിടിപ്പിക്കണം കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
കേരളത്തില്‍ പ്രമേഹരോഗികള്‍ പെരുകുകയാണ്. ആയുര്‍വേദത്തിന്റെ നാട് ജീവിതശൈലീരോഗങ്ങളുടെ നാടായി മാറിയതിന് പ്രധാനകാരണം നമ്മുടെ ഭക്ഷണരീതിയില്‍വന്ന മാറ്റമാണ്.ഒരുകാലത്ത് നിത്യവും ഉപയോഗിച്ചിരുന്ന പല ഔഷധസസ്യങ്ങളും ഇന്ന് നമ്മള് പാടേ മറന്നു. ഇലക്കറിയായും ഔഷധമായും ഉപയോഗിച്ചിരുന്ന പുനര്‍നവയെന്ന...
സര്‍വ രോഗ സംഹാരിയായ ഈ ചെടിയെ കുറിച്ച് കൂടുതല്‍ അറിയാം ,എവിടെ കണ്ടാലും കളയല്ലേ...
സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ് കീഴാർ നെല്ലി. ശാഖകളോട് കൂടിയതും തണ്ടിന് പച്ച,ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്. കീഴാർ നെല്ലിയില്‍ പരാഗണം നടക്കുന്ന പൂക്കൾ...
മുടി കൊഴിച്ചിലും ,മുടി പൊട്ടി പോകുന്നതും മാറി മുടി പനങ്കുല പോലെ വളരാന്‍ തൈര്...
മുടികൊഴിച്ചില്‍ ഇന്ന് സര്‍വസാധാരണം ആയി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് .മുടികൊഴിച്ചില്‍ ഉണ്ടാകുന്നതിന് കാരണങ്ങള്‍ പലതാണ് .ചില രോഗങ്ങള്‍ മൂലം മുടികൊഴിച്ചില്‍ ഉണ്ടാകാം അതുപോലെ തന്നെ ചില കാലാവസ്ഥകള്‍ ,വെള്ളം ,കെമിക്കലുകളുടെ അമിതമായ...
മാവിലയുടെ അതിശയിപ്പിക്കുന്ന ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉത്പ്പാദിപ്പിക്കപ്പെടുന്ന ഫലമാണ് മാമ്പഴം. കേരളീയരെ സംബന്ധിച്ച് ഒരു ഋതുവിനെ തന്നെ മാമ്പഴക്കാലം എന്നാണ് ഗൃഹാതുരതയോടെ വിശേഷിപ്പിക്കുന്നത്. അത്രമേൽ മാവും മാമ്പഴവും നമ്മെ സ്വാധീനിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ മാവിലയുടെ സ്ഥാനവും വളരെ...
സൈനസൈറ്റിസ് പൂര്‍ണ്ണമായും മാറാനും ജീവിതത്തില്‍ വരാതിരിക്കുവാനും
അണുബാധയെതുടര്‍ന്ന് സൈനസുകളിലെ ശ്ളേഷ്മ സ്തരത്തിനുണ്ടാകുന്ന വീക്കമാണ് സൈനസൈറ്റിസ്. ആയുര്‍വേദത്തില്‍ ‘പീനസം’ എന്നാണിതറിയപ്പെടുക. സാധാരണഗതിയില്‍ ശ്ളേഷ്മസ്തരത്തിലെ ചെറുരോമങ്ങള്‍ ശ്ളേഷ്മത്തെ പതിയെ തള്ളിനീക്കും. എന്നാല്‍ സൈനസുകള്‍ക്ക് അണുബാധയും വീക്കവുമുണ്ടാകുന്നതോടെ ശ്ളേഷ്മത്തിന്‍െറ ഒഴുക്ക് തടസ്സപ്പെട്ട് കെട്ടിക്കിടക്കുന്നു. കെട്ടിക്കിടക്കുന്ന...
ഒരു കുഞ്ഞു ഗര്‍ഭപാത്രത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ പഠിക്കുന്ന ഏഴ് കാര്യങ്ങള്‍
തന്റെ കൺമണി ആണോ പെണ്ണോ എന്നതിനപ്പുറം പൂർണ്ണാരോഗ്യവാനായിരിക്കുമോ അല്ലെങ്കിൽ പൂർണ്ണ ആരോഗ്യവതിയായിരിക്കുമോ എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് അധികവും.പോഷകാഹാരം, മരുന്ന്, പാരമ്പര്യം എന്നതിലുപരി കുഞ്ഞിന്റെ പൂർണ്ണ ആരോഗ്യത്തിന് അമ്മയുടെ മാനസികാവസ്ഥയും പ്രധാന ഘടകമാണ്. അമ്മയുടെ...