കാട് പിടിച്ച പോലെ റോസയിൽ പൂവ് ഉണ്ടാകും വീട്ടിൽ ഇത്ര മാത്രം ചെയ്താൽ മതിയാകും

April 3, 2020 admin 0

പൂന്തോട്ട നിര്മാകണത്തിന്റെ ആദ്യഘട്ടം അല്പ്പം മടുപ്പുണ്ടാക്കുന്നതാണെങ്കിലും സ്വയം നട്ട ചെടി പൂത്തിരിക്കുന്നത് കണ്ടാല്‍ അത് വരെ തോന്നിയ എല്ലാ വിഷമവും പോകുമെന്ന് ഉറപ്പല്ലെ. ഇത് തന്നെയാണ് പൂന്തോട്ടത്തിന്റെ ഏറ്റവും വലിയ ഗുണവും. മാനസികവും ശാരീരികവുമായ […]

വിരുന്നുകാരുടെ മുന്നിൽ സ്റ്റാർ ആകാൻ ചിക്കൻ മപ്പാസ്

April 2, 2020 admin 0

പല രീതിയില്‍ ചിക്കന്കാരി വെക്കാന്‍ ഇഷ്ടപെടുന്നവര്‍ ആകും നമ്മള്‍ .നമ്മള്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതും ചിക്കന്‍ കരിയില്‍ ആയിരിക്കും അപ്പോള്‍ ഇന്നും നമുക്ക് അത് തന്നെ ചെയാം വളരെ ടെസ്റ്റി ആയിട്ടുള്ള ചിക്കന്‍ […]

വീണ്ടും താങ്ങും തണലുമായി നൌഷാദ് ഇക്ക കണ്ണ് നനഞ്ഞു പോകും ഇത് കണ്ടാല്‍

March 28, 2020 admin 0

വീഡിയോ കാണാം മുടി കൊഴിഞ്ഞാൽ പിന്നെ വളരില്ല എന്ന് കരുതിയോ ഇത് രണ്ടു തുള്ളി തലയിൽ പുരട്ടി നോക്കുക താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

‘എന്നോട് കഥ പറയാന്‍ വന്ന സൗബിനെ രാജീവേട്ടന്‍ അഭിനയിപ്പിച്ചു’, ഫഹദ് ഫാസില്‍

March 17, 2020 admin 0

അന്നയും റസൂലും എന്ന സിനിമയുടെ ഫോര്‍ട്ട് കൊച്ചി ലൊക്കേഷന്‍ കഥ പറയാനെത്തിയ സൗബിന്‍ ഷാഹിറിനെ രാജീവ് രവി അഭിനേതാവാക്കിയെന്ന് ഫഹദ് ഫാസില്‍. ദ ക്യു അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്. ഫഹദ് ഫാസില്‍ പറയുന്നത് […]

ആപത്തൊന്നും സംഭവിക്കാതെ കടന്നുപോകണേ എന്ന പ്രാര്‍ത്ഥനയോടെയാണ് വാര്‍ഡില്‍ കയറുന്നത്; അനുഭവം

March 15, 2020 admin 0

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനായി ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. ഇതിനിടയില്‍ സംശയത്തിന്റെ നിഴലിലും രോഗം സ്ഥിരീകരിക്കപ്പെട്ട ശേഷവും ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവരുടെ ഏകാന്തതയും പ്രയാസങ്ങളും വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. അവരെ ശുശ്രൂഷിക്കുന്ന നഴ്‌സുമാരുടെ അനുഭവും വിഭിന്നമല്ല. […]

ഇതാണ് ശംഭു ഡോക്ടര്‍: ഇറ്റലിക്കാരിലെ കൊറോണ സാന്നിധ്യം തിരിച്ചറിഞ്ഞ ആ ഡോക്ടര്‍

March 14, 2020 admin 0

ഒരു ചോദ്യമാണ് കേരളത്തെ ഒരു വലിയ വിപത്തില്‍ നിന്നും രക്ഷിച്ചത്. ഇങ്ങനെയൊരു ചോദ്യമില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ കേരളം മറ്റൊരു ഇറ്റലിയൊ വുഹാനോ ആയി മാറുമായിരുന്നു. ചോദ്യം ചോദിച്ചയാള്‍ ഒരു ഡോക്ടറാണ് പേര് ശംഭു. റാന്നി […]