ഞെട്ടിക്കുന്ന വാര്‍ത്തയാണിത്.. സുനാമി ഇറച്ചി.. പൊടിയിറച്ചി… എന്നൊക്കെ കേട്ടിട്ടുണ്ടോ..?

0
സുനാമി ഇറച്ചി.. പൊടിയിറച്ചി... എന്നൊക്കെ കേട്ടിട്ടുണ്ടോ..? റോഡു വക്കുകളില്‍ സമ്മൂസയും കട്ട്ലറ്റും വില്‍പ്പന തകൃതിയാണ്. പലവിധ തട്ടിപ്പുകളുമായി തട്ടുകടകളും..ഇവയിലെ ചേരുവകള്‍ അന്വേഷിച്ചിട്ടുണ്ടോ..?ഈ വാര്‍ത്തവായിക്കാതിരിക്കരുത്. പ്രത്യേകിച്ച് നോണ്‍വെജുകാര്‍.പരിശോധനകള്‍ നിലച്ചതോടെ രോഗം വിതക്കുന്ന ഇറച്ചിക്കോഴികളും മാടുകളും അതിര്‍ത്തി കടന്നത്തെുന്നു....