തൊഴില്‍ തട്ടിപ്പിനിരയായ ഇന്ത്യക്കാര്‍ ഭക്ഷണം പോലുമില്ലാതെ അബുദാബിയില്‍ തെരുവിലുറങ്ങുന്നു

0
അബുദാബി: ഏജന്റുമാരുടെ തട്ടിപ്പിന് ഇരയായി  യുഎഇയിലെത്തിയ ഇന്ത്യക്കാര്‍ ഭക്ഷണമോ തലചായ്ക്കാന്‍ ഇടമോ ഇല്ലാതെ നരകയാതനയില്‍. ഇല്ലാത്ത ജോലികളുടെ പേരില്‍ ഇവരെ ഒരു മാസത്തെ സന്ദര്‍ശക വിസയെടുത്താണ് യുഎഇയിലെത്തിച്ചത്. വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടിട്ടുണ്ട്.അച്ഛനും...

പ്രസാദത്തിൽ വിഷം കലർത്തിയത് ക്ഷേത്ര പൂജാരി,ഈ ക്രൂര കൃത്യം ചെയ്തതിന്റെ കാരണം

0
ഹിമ്മാ‌‌ഡി: കർണ്ണാടകയിലെ ചാമരാജ് നഗറിലെ മാരമ്മ ക്ഷത്രത്തിലെ പ്രസാദം കഴിച്ച് 15 പേർ മരിക്കാനിടയായ സംഭവം ആസൂത്രിതമെന്ന് പൊലീസ്. ക്ഷേത്രത്തിലെ പൂജാരിയായ ദൊഡ്ഡയ്യയാണ് ഭക്തർക്ക് കൊടുക്കുന്ന പ്രസാദത്തിൽ കീടനാശിനി കലർത്തിയതെന്ന് പൊലീസ് പറഞ്ഞു....

ഭര്‍ത്താവു തിരിച്ചു വരണം എന്ന് പറഞ്ഞു കരഞ്ഞതിനു പിന്നിലെ സത്യാവസ്ഥ ഇതാണ് .ഈ ക്രുരത...

0
ലൈക്കിനും ഷെയറിനും വേണ്ടി എന്ത് ടിക് ടോക് വിഡിയോ എടുക്കാനും തയാറാണ് ഇന്നത്തെ തലമുറ. യാഥാർഥ്യവുമായി അതിന് ബന്ധമുണ്ടാകണമെന്ന് ഒരു നിർബന്ധവുമില്ല. ലൈക്കിന് വേണ്ടി ഭർത്താവ് ഉപേക്ഷിച്ച് പോയെന്ന് കുഞ്ഞിനെ ഒക്കത്തെടുത്ത് കണ്ണീരോടെ...

എന്റെ കുഞ്ഞിനെ ഞാൻ പൊന്നു പോലെ നോക്കുമായിരുന്നില്ലേ, മനസ് തകർന്ന് ഏകലവ്യന്റെ പിതാവ്

0
അവളാണ് എന്റെ കുഞ്ഞിനെ കൊന്നത്. കുഞ്ഞിനെ എനിക്ക് വിട്ടുതരണമെന്ന് അന്നേ പറഞ്ഞതാണ്. അവനെ ഞാൻ പൊന്നു പോലെ നോക്കുമായിരുന്നില്ലേ? മനസ് തകർന്നു കൊണ്ട് കേഴുകയാണ് കൊല്ലപ്പെട്ട രണ്ടു വയസുകാരൻ ഏകലവ്യന്റെ പിതാവ് മനു....

പ്ര​ള​യം ത​ക​ര്‍​ത്ത വീ​ടു​ക​ൾ മാ​ർ​ച്ചി​നു മു​ന്പ് പുനര്‍ നിര്മിചിരിക്കണം : ക​ള​ക്ട​ർ​മാ​രോ​ടു മു​ഖ്യ​മ​ന്ത്രി

0
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം അ​ടു​ത്ത മാ​ർ​ച്ചി​നു മു​ന്പ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടേ​യും വ​കു​പ്പു​മേ​ധാ​വി​ക​ളു​ടേ​യും വാ​ർ​ഷി​ക​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഈ ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്.പു​ന​ർ​നി​ർ​മാ​ണം സം​ബ​ന്ധി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണ​നി​ല​യി​ൽ...

പിടിയിലായ സീരിയൽ നടിയുടെ ബന്ധങ്ങൾ ഉന്നതരുമായി, ഓൺലൈൻ സൈറ്റുകളിലെ ഈ ചിത്രങ്ങള്‍ ആരെയും ഞെട്ടിക്കും

0
കൊച്ചി: ​മ​യ​ക്കു​മ​രു​ന്നു​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​സി​നി​മാ​ ​സീ​രി​യ​ൽ​ ​ന​ടി​ ​അ​ശ്വ​തി​ ​ബാ​ബു​വി​ന്റെ​ ​കേ​സ് ​പൊ​ലീ​സി​ന്റെ​ ​ര​ണ്ട് ​സം​ഘ​ങ്ങ​ളാ​ണ് ​അ​ന്വേ​ഷി​ക്കു​ന്ന​ത്.​ ​ന​ടി​യു​ടെ​ ​ഫോ​ൺ​ ​പ​രി​ശോ​ധി​ച്ച​തി​ൽ​ ​നി​ന്നും​ ​ല​ഭ്യ​മാ​യ​ ​വി​വ​ര​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണം.​ ​ന​ടി​യു​മാ​യി​ ​ബ​ന്ധ​മു​ള്ള​ ​പെ​ൺ​വാ​ണി​ഭ​...