ഇങ്ങനെ ചെയ്താല്‍ ചെടികള്‍ നട്ട് മനികൂരുകള്ക്ക് ഉള്ളില്‍ അതില്‍ വേര് പിടിക്കും
നമ്മള് ഒരു ചെടി ഒക്കെ വീട്ടില്‍ വച്ച് പിടിപ്പിച്ചു അതിനു വേര് പിടിച്ചു വളര്‍ന്നു പന്തലിച്ചു വരുന്നത് കാണാന്‍ ഇഷ്ടപെടുന്ന ഒരു ആള് ആണ് എന്നുണ്ട് എങ്കില്‍ നമ്മള് എപ്പോഴെങ്കിലും ഒക്കെ ആഗ്രഹിചിട്ടുണ്ടാകും...
കല്യാണിയെ മക്കളെക്കാള്‍ സ്നേഹിക്കുന്ന കാവലിരിക്കുന്ന കിങ്ങിണി എന്ന കാട്ടുപന്നി
ഏഴു വര്‍ഷങ്ങള്‍ നീളുന്ന ഒരപൂര്‍വ്വ സ്നേഹബന്ധത്തിലെ രണ്ട് കണ്ണികളാണ് വയനാട് മാരമല കാട്ടുനായ്ക്ക കോളനിയിലെ കല്യാണിയും അവര്‍ സ്നേഹമൂട്ടി വളര്‍ത്തുന്ന കിങ്ങിണിയെന്ന കാട്ടുപന്നിയും. കാടിനാല്‍ ചുറ്റപ്പെട്ട ഒരു വയനാടന്‍ കാട്ടു നായ്ക്ക കോളനിയായ...
ഈ പെണ് കരുത്തില്‍ സ്വന്തമാക്കിയത് ഒരേക്കര്‍ കൃഷിയിടം
ഇതൊരു കഥയല്ല, കടങ്ങളും ബാങ്ക് വായ്പ്പകളും കുന്നുകൂടിയപ്പോള്‍ തളരാതെ മുന്നിട്ടിറങ്ങിയ അഞ്ച് വീട്ടമ്മമാരുടെ ജീവിതമാണ്. ഓരോ ദിവസവും ഉണരുന്നത് തന്നെ ഇന്ന് പച്ചക്കറി വിത്ത് പാകണം, വളമിടണം, കപ്പതോട്ടത്തിലെ കളപറിക്കണം എന്നെല്ലാം ചിന്തിച്ചുകൊണ്ടാണ്....
മഞ്ഞളും ഉള്ളിയും ഇങ്ങനെ ഉപയോഗിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ ഇവയാണ്
അടുക്കള രുചിയുള്ള ആഹാരമുണ്ടാക്കുന്ന പാചകത്തിനുള്ള ഇടം മാത്രമല്ല. നിരവധി രോഗങ്ങൾക്ക് പ്രതിവിധിയുള്ള ഔഷധ കലവറ കൂടിയാണെന്ന് അറിയാമോ! അടുക്കളയിലുളള പലവ്യഞ്ജനങ്ങളില്‍ പലതിനും ഔഷധഗുണമുണ്ട്. വീട്ടമ്മമാര്‍ക്ക് കൂട്ടായി കൈയെത്തും ദൂരത്ത് അവയുണ്ട്. പക്ഷേ, അവയുടെ...
വിത്ത് ഇല്ല എങ്കിലും തക്കാളി കൃഷി എങ്ങനെ ചെയാം
തക്കാളി നമുക്ക് വീട്ടില്‍ തന്നെ കൃഷി ചെയ്യാന്‍ സാധിക്കുന്ന പച്ചക്കറിയാണ്. ചെടിച്ചട്ടികളിലും, ചാക്കുകളിലും, ഗ്രോബാഗുകളിലും തക്കാളി കൃഷി ചെയ്യാം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ഉഷ്ണമേഖയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്....
ഇഞ്ചി കൃഷി ചെയുമ്പോള്‍ നല്ല വിളവു ലഭിക്കുവാനുള്ള മാര്‍ഗങ്ങള്‍
ഏറ്റവും കൂടുതല്‍ ഇഞ്ചി ഉത്പാദിപ്പിക്കുകയും അത് കയറ്റി അയക്കുകയും ചെയുന്ന രാജ്യം ആണ് ഇന്ത്യ .ഇഞ്ചി കൃഷി വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെയാം .സാധാരണയായി പച്ച ഇഞ്ചി ആയി ഉപയോഗിക്കാനും അതുപോലെ ഉണക്കി...