ഓടികൊണ്ടിരിരുന്ന ബസ്സില്‍ നിന്നും ഒരാള്‍ തെറിച്ചു വീണു മരിച്ചു ദൃശ്യങ്ങള്‍

0
205

സ്വകാര്യ ബസ്സിന്റെ മത്സര ഓട്ടം വളരെ കുപ്രസക്തമായിട്ടുള്ള ഒരു കാര്യമാണ് .പല സ്വകാര്യ ബസ്സുകളും ആളുകളെ തിക്കി കയറ്റിയതിനു ശേഷം സമയത്തു എത്തുന്നതിനു വേണ്ടി യാതൊരുവിധ ശ്രദ്ധയും ഇല്ലാതെ വണ്ടി ഓടിക്കുന്ന സാഹചര്യം പലപ്പോഴും നമ്മൾ ദൃക്‌സാക്ഷി ആയിട്ടുള്ളതും ആയിരിക്കും .

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ബസ്സിന്റെ അകത്തുനിന്നും ബസ്സ് ചീറി പാഞ്ഞു പോകുന്നതിനിടയി ആള് തെറിച്ചു വീണു മരിക്കുന്ന സംഭവം വരെ ഉണ്ടായി അതിനു കാരണമായ സാഹചര്യവും ആ അപകടത്തിന്റെ ധൃശ്യങ്ങളും നമുക്കൊന്ന് കണ്ടുനോക്കാം .

LEAVE A REPLY

Please enter your comment!
Please enter your name here