25 സെൻറ്റിൽ താഴെ ഭൂമിയുള്ളവർ പ്രത്യേകം ശ്രദ്ധിക്കുക പുതിയ സർക്കാർ അറിയിപ്പ്

0
611

വളരെ പ്രാധാന്യമര്‍ഹിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു അറിവാണ് ഇന്ന് ഇവിടെ ഷെയര്‍ ചെയ്യാന്‍ ഉദേശിക്കുന്നത് സ്വന്തമായി ഇരുപത്തി അഞ്ചു സെന്റില്‍ താഴെ സ്ഥലം ഉള്ളവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു ഉത്തരവ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട് അത് എന്താണ് എന്ന് നോക്കാം .

ഭൂമി തരം മാറ്റുന്നതും ആയി ബന്ധപെട്ടു ആണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത് .ഈ ഉത്തരവ് പ്രകാരം ഇനി നിങ്ങളുടെ കൈവസമുള്ള ഇരുപത്തി അഞ്ചു സെന്റ്‌ വരെയുള്ള ഭൂമി ഇനി നിങ്ങള്ക്ക് ഫീ അടക്കാതെ തന്നെ തരം മാറ്റുന്നതിനായി കഴിയും .

രണ്ടായിരത്തി എട്ടിലെ തണ്ണീർ തട സംരക്ഷണന നിയമപ്രകാരം വിജ്‍ഞാപനം ചെയ്യപ്പെടാത്ത ഭൂമി റെവന്യൂ രേഖകളിൽ തരം മാറ്റുന്നതിന് മുനിസിപ്പാലിറ്റി ,പഞ്ചായത്തു ,കോർപറേഷൻ എന്നിങ്ങനെ തരം തിരിച്ചു വസ്തു വിന്റെ അടിസ്ഥാനന വിലയുടെ പത്തു മുതൽ അമ്പതു ശതമാനം വരെ ഫീസ് അടക്കണമായിരുന്നു .ഈ നിയമത്തി ആണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here