ഒരു സ്വപ്ന ഭവനം പണിയുക എന്നുള്ളത് ഏതൊരാളുടെയും ഏറ്റവും വലിയ സ്വപ്നം ആയിരിക്കും .വീട് പണിയുമ്പോൾ അതിന്റെ നാല് മൂലകളുടെയും കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യം ആയിട്ടുള്ള ഒരു കാര്യം ആണ് .അതിൽ തന്നെ ഏറ്റവും കൂടുതലായി നമ്മൾ ശ്രദ്ധിക്കേണ്ടത് കന്നിമൂലയിലും ഈശ്വനുകോണിലും ആണ് .ഈ ഭാഗങ്ങളിൽ എന്തൊക്കെ വരാം എന്തൊക്കെ വരരുത് എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം .
അപ്പോൾ അത് എന്തൊക്കെ എന്ന് കൃത്യമായി വീടിന്റെ മാപ്പു നോക്കി തന്നെ പറഞ്ഞു മനസ്സിലാക്കേണ്ടത് ആയിട്ട് ഉണ്ട് അതുകൊണ്ട് അതിനെക്കുറിച്ച് വ്യക്തമായി അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഈ അറിവ് ഉപകാരപ്രദം ആയാൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒക്കെയായി ഷെയർ ചെയ്യാൻ മറക്കല്ലേ .
വീഡിയോ കാണാം .