നമ്മൾ നമ്മുടെ വീട്ടിൽ വീടുപണിയുമ്പോഴും അതിനു ശേഷവും ഒക്കെ പലതരത്തിലുള്ള വയറിങ് പണികൾ ഒക്കെ ചെയുക പതിവാണ് .ഇങ്ങനെ വയറിങ് ഒക്കെ കഴിയുമ്പോൾ നമ്മുടെ വീട്ടിൽ ധാരാളം വയർ കഷ്ണങ്ങൾ മിച്ചം വരിക പതിവാണ് ഇങ്ങനെ മിച്ചം വരുന്ന വയറുകൾ നമ്മൾ സാധാരണയായി ആക്രിക്കാരന് എടുത്തു കൊടുക്കുക ആണ് പതിവ് .
എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട നമ്മൾ ഒരു ഉപയോഗവും ഇല്ല എന്ന് വിചാരിക്കുന്ന ഈ വയർ കഷ്ണങ്ങൾ ഉപയോഗിച്ച് മുകളിൽ ചിത്രത്തിൽ കണ്ടതുപോലെ കിടിലൻ ഒരു ഐറ്റം ഉണ്ടാക്കാം ആപ്പോ അത് എങ്ങനെയാണു തയാറാക്കുക എന്ന് അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
വീഡിയോ കാണാം