ഇന്ന് നമ്മളെല്ലാം നമ്മുടെ വീടുകളിൽ നല്ല തലയെടുപ്പോടെ എങ്ങനെ ചെടികൾ വളർത്തി എടുക്കാം എന്ന് ട്രൈ ചെയ്തുകൊണ്ട് ഇരിക്കുക ആണ് .മുമ്പു ഒന്നന്നും ഇതുപോലെ നാലുമണി ചെടിക്കു ഒക്കെ ഡിമാൻഡ് ഉണ്ടായ ഒരു കാലം ആയിരുന്നില്ല പക്ഷെ ഇപ്പൊ എങ്ങനെ നാലുമണി ചെടി വീട്ടിൽ വളർത്തി എടുക്കാം എങ്ങനെ അതിൽ നിറയെ പൊക്കൽ അതും വ്യത്യസ്തമായ നിറങ്ങളിൽ ഉണ്ടാക്കി എടുക്കാം എന്നൊക്കെ ഗവേഷണം നടത്തികൊണ്ട് ഇരിക്കുക ആണ് മലയാളികൾ .
അപ്പോൾ ഇന്ന് നമുക്ക് നാലുമണിച്ചെടി നിറയെ നല്ല കട്ട പൂക്കൾ ഉണ്ടാകുന്നതിനു സഹായിക്കുന്ന ഒരു അടിപൊളി വളപ്രയോഗം പരിചയപ്പെടാം .
ഈ അറിവ് ഉപകാരപ്രദം എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്നൊക്കെ തോന്നിയാൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആയി മറക്കാതെ മടിക്കാതെ ഷെയർ ചെയ്യുക .
Home Breaking News ഈ വളം ഒരല്‍പ്പം ഇട്ടുകൊടുത്താല്‍ പത്തുമണി ചെടിയില്‍ വ്യത്യസ്ത നിറത്തില്‍ നിറയെ പൂ ഉണ്ടാകും