നാളെ മുതൽ വാഹനങ്ങൾ പിടിച്ചെടുക്കും ലൈസൻസ് റദ്ദാക്കും പ്രധാന അറിയിപ്പ്

0
776

നമുക്ക് എല്ലാവര്ക്കും അറിയാവുന്നതു പോലെ വാഹനങ്ങളുടെ കാര്യത്തിൽ ഓരോ ദിവസവും ഗവർമെന്റ് ശക്തമായ നിയമങ്ങൾ നടപ്പിലാക്കി കൊണ്ട് ഇരിക്കുക ആണ് .അങ്ങനെ നിരത്തിൽ വാഹനവും ആയി ഇറങ്ങുന്ന ഒരാൾ ആണ് നിങ്ങൾ എങ്കിൽ ഫെബ്രുവരി മാസം മുതൽ നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ആണ് ഇന്ന് ഇവിടെ പങ്കുവയ്ക്കാൻ ഉള്ളത് .താഴെ പറയുന്ന നിർദ്ദേശങ്ങൾ കൃത്യമായി വായിച്ചു മനസിലാക്കുക കാരണം താഴെ പറയുന്ന കാര്യങ്ങൾ അറിയാതെ ഈ മാസം മുതൽ നിങ്ങൾ വാഹനവും ആയി നിരത്തിൽ ഇറങ്ങിയാൽ കനത്ത പിഴ ഒടുക്കേണ്ടത് ആയി വരും .

മഹാമാരിയുടെ നീണ്ട ഇടവേളയ്ക്കു ശേഷം പോലീസും അതുപോലെ തന്നെ മോട്ടോർ വാഹന വകുപ്പും നിരത്തുകളിൽ പരിശോധന കര്ഷണം ആക്കുക ആണ് .താഴെ പറയുന്ന രീതിയിൽ ആയിരിക്കും ഈ മാസം പോലീസ് പരിശോധനകൾ നടത്തുക ഫെബ്രുവരി ഒന്നാം തിയതി മുതൽ ആറാം തിയതി വരെ നിങ്ങൾ ഹെൽമറ്റ് ധരിക്കാതെയോ സീറ്റ്ബെൽറ്റ് അല്ലാതെയോ പുറത്തു ഇറങ്ങിയാൽ പോലീസും മോട്ടോർ വാഹന വകുപ്പും നിങ്ങളെ പോകുന്നതും പിഴ ഈടാക്കുന്നതും ഗ്യാരന്റി .

പത്താം തിയതി മുതൽ പോലീസ് കൂടുതൽ ശ്രദ്ധ കൊടുക്കുക അമിത വേഗത്തിൽ പോകുകയും അലഷ്യമായി വണ്ടി ഓടിക്കുകയും ചെയ്യുന്നവരെ ആയിരിക്കും .ഈ ദിവസങ്ങളിൽ പ്രത്യേകിച്ചും സ്കൂൾ പരിസരങ്ങളിലും മറ്റും നടക്കുന്ന നിയമ ലംഘനങ്ങൾക്കു ആകും കൂടുതൽ പരിശോധന ഉണ്ടാകുക .ഏഴാം തിയതി മുതൽ പതിനേഴാം തിയതി വരെ മദ്യപിച്ചു വാഹനം ഓടിക്കൽ വണ്ടി ഓടിച്ചുകൊണ്ട് മൊബൈൽ ഉപയോഗിക്കൽ ഇങ്ങനെയുള്ള കാര്യങ്ങൾക്കു ആകും കൂടുതൽ പരിശോധനകൾ ഉണ്ടാകുക .ഒപ്പം അനധികൃത പാർക്കിങ് സിഎബ്രാ ലൈനിൽ ആളുകൾക്ക് ആവശ്യമായ പരിഗണന നൽകാതിരിക്കാൻ ഇവക്കൊക്കെ പിഴ ഉണ്ടാകും .ഒറ്റ വാക്കിൽ പറഞ്ഞാൽ വരും ദിവസങ്ങളിൽ വാഹനവും ആയി പുറത്തിറങ്ങിയാൽ നിയമങ്ങൾ കൃത്യമായി പാലിച്ചില്ല എങ്കിൽ പോക്കറ്റ് കാലിയാകും ഉറപ്പു .

LEAVE A REPLY

Please enter your comment!
Please enter your name here