ഈ ഒരൊറ്റ ഭക്ഷണം ഒഴിവാക്കിയാൽ ജീവിതത്തിൽ രോഗങ്ങൾ വരില്ല ഉള്ളത് മാറുകയും ചെയ്യും .
കലാഭവൻ സോബി പക്കാ തട്ടിപ്പുകാരൻ ആണോ ?വയലിനിസ്റ് ബാലഭാസ്കറിന്റെ മരണവും ആയി ബന്ധപെട്ടു സോബി പറഞ്ഞത് ഒക്കെ പച്ച കള്ളങ്ങൾ ,ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ഒന്നും തന്നെ ഇല്ല എന്ന് പറഞ്ഞുകൊണ്ട് റിപ്പോർട്ട് കഴിഞ്ഞ ദിവസം സീ ബി ഐ കോടതിക്ക് മുൻപിൽ സമർപ്പിച്ചു .അതിനു തൊട്ടു പിന്നാലെ ആണ് സോബിനു എതിരെ കേസെടുത്തിരിക്കുന്നത് .വസ്തുനിഷ്ടം അല്ലാത്ത കാര്യങ്ങൾ പറഞ്ഞു പോലീസിനെ വഴി തെറ്റിക്കാൻ ശ്രമിച്ചു എന്നത് ആണ് കലാഭവൻ സെബിക്ക് എതിരെ എടുത്തിരിക്കുന്ന കേസ് .
ഒന്നും രണ്ടും കേസ് അല്ല സെബിക്ക് എതിരെ എടുത്തിരിക്കുന്നത് .ഏകദേശം എഴുപതോളം കേസുകൾ സോബിക്കെതിരെ ഇപ്പോൾ ചാർജ് ചെയ്തിട്ടുണ്ട് .
കടപ്പാട് മലയാളി വാര്‍ത്ത .