കാണുന്ന ആരുടേയും കണ്ണ് മഞ്ഞളിച്ചു പോകും സംയുക്തയുടെ കിടിലന്‍ വര്‍ക്ക്‌ ഔട്ട്‌ വീഡിയോ

0
171

മലയാളത്തിലെ യൂവ നടിമാരില്‍ ഇപ്പോള്‍ ഏറ്റവും ശ്രദ്ധേയ ആയി സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു നടി ആണ് സംയുക്ത .നാടന്‍ പെണ്‍കുട്ടിയായി കടന്നു വന്ന നദിയില്‍ ഉണ്ടായ മാറ്റം മേയിക്ക് ഓവര്‍ ഇതെല്ലം നേരത്തെ തന്നെ ചര്‍ച്ചയായ വിഷയങ്ങള്‍ ആണ് .സ്വന്തം ശരീര സൌന്ദര്യത്തിനും ഫിറ്റ്നസ് നും ഒക്കെ വളരെയധികം പ്രധാനം നല്‍കുന്ന ഒരാള്‍ ആണ് സംയുക്ത .താരം ജിമ്മില്‍ വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നതിന്റെയും മറ്റും വീഡിയോകളും ഫോട്ടോകളും ഒക്കെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് കാരണം ആകുകയും വയരല്‍ ആകുകയും ചെയ്തിട്ടുണ്ട് .

ഏറ്റവും ഒടുവിലായി താരത്തിന്റെ പുതിയ സിനിമയായ ഇരടിയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വയരല്‍ ആയിരുന്നു .ആ ചിത്രങ്ങള്‍ വയരല്‍ ആയതിനു പിന്നാലെ സോഷ്യല്‍ മീഡിയ ആങ്ങളമാരും ചിത്രത്തിന് എതിരെ വിമര്‍ശനങ്ങളും ആയി എത്തിയിരുന്നു .താരം പങ്കുവച്ച ചിത്രങ്ങളും വീഡിയോകളും കാണാം .LEAVE A REPLY

Please enter your comment!
Please enter your name here