ഇന്ന് ലോകത്തില്‍ പ്രത്യേകിച്ച് ഇന്ധ്യയില് സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു കാന്‍സര്‍ ആണ് സെര്‍വിക്കല്‍ കാന്‍സര്‍ അഥവാ ഗര്‍ഭാശയ കാന്‍സര്‍ .സാധാരണയായി ഇതിന്റെ തുടക്കത്തില്‍ തന്നെ ശരിയായ രീതിയില്‍ കണ്ടെത്തി ചികിത്സിക്കുക ആണ് എന്നുണ്ട് എങ്കില്‍ വളരെ വേഗത്തില്‍ പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന ഒരു കാന്‍സര്‍ ആണ് ഇത് .
തുടക്കത്തില്‍ തന്നെ സ്ക്രീനിംഗ് നടത്തി ഇതിന്റെ ചികിത്സ തേടണം എന്നുണ്ട് എങ്കില്‍ ശരീരം മുകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം .ഗര്‍ഭാശയ കാന്‍സര്‍ ശരീരം പത്തു വര്‍ഷം മുന്‍പ് തന്നെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും ആ ലക്ഷണങ്ങള്‍ എന്തൊക്കെ എന്നും എങ്ങനെയാണു ഈ പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയുന്നത് എന്നും നമുക്കൊന്ന് പരിശോധിക്കാം .