നമുക്ക് എല്ലാവര്ക്കും അറിയാം നമ്മള് നമ്മുടെ തൊടിയില്‍ ഒരു മാവ് വച്ചുപിടിപ്പിക്കുന്നത് അത് നിറയെ കായകള്‍ ഉണ്ടാകണം എന്നുള്ള ആഗ്രഹത്തോടെ തന്നെയാണ് .നമ്മള് കടകളില്‍ ചെന്ന് ഒരു മാവിന് തായ് വന്ഗുമ്പോ കടക്കാരന് പറയും തേന്‍ മധുരം ഉള്ള മാമ്പഴം ആണ് ഇത് കൊണ്ടുപോയി നട്ടാല്‍ അടുത്ത മഴക്കാലം കഴിയുമ്പോള്‍ നിറയെ മാമ്പഴം ഉണ്ടാകും എന്ന് .
കടക്കാരന്റെ വാക്ക് കേട്ട് മാവ് നാട്ടു പിറ്റേന്ന് മുതല്‍ അത് പൂക്കുന്നത് കാണാനുള്ള കാത്തിരിപ്പു ആണ് പലപ്പോഴും മൂന്നു വര്‍ഷം കൊണ്ട് കായ ഉണ്ടാകും എന്ന് പറഞ്ഞ മാവ് അഞ്ചു വര്‍ഷം കഴിഞ്ഞാലും ഒന്ന് പൂ ഇടുക പോലുമില്ല ഇങ്ങനെയുള്ള ഏതെങ്കിലും മാവ് നിങ്ങളുടെ വീട്ടിലും ഉണ്ടോ .
അങ്ങനെയുള്ള മാവ് വളരെ പെട്ടെന്ന് നിറയെ പൂ ഇടനാനും കായിക്കാനും സഹായിക്കുന്ന ഒരു കിടിലന്‍ സൂത്രപണി ഉണ്ട് അപ്പൊ അത് എന്ത് എന്നൊന്ന് നോക്കിയാലോ .