ഈ പോത്ത് ഒരു സംഭവം അല്ല ഒരു പ്രസ്ഥാനം തന്നെയാണ് മക്കളെ

0
76

നമുക്ക് എല്ലാവര്ക്കും പോത്തുകളെ കുറിച്ച് ഒരു സങ്കല്പം ഉണ്ട് .അത്യാവശ്യം പുല്ലും കാടിയും ഒക്കെ ഒകെടുത്തു വളർത്തുന്ന പോത്തു.അല്പം പ്രായം ആയാൽ അറവു ശാലയിലേക്ക് കൊണ്ടുപോകുന്ന പോത്തു .എന്നാൽ ഇന്ന് നമുക്ക് ഇതിൽ നിന്ന് എല്ലാം വ്യത്യസ്തനായ നാൽപ്പതു ലക്ഷം രൂപ വില പറഞ്ഞിട്ടും കൊടുക്കാതെ കൊണ്ടുനടക്കുന്ന കണ്ണിനു കുളിര്മയേകുന്ന ആരും അഞ്ചുമിനിറ്റ് നേരം കണ്ണെടുക്കാതെ നോക്കി നിന്ന് പോകുന്ന ഒരു വ്യത്യസ്തൻ ആയ പോത്തിനെ പരിചയപ്പെടാം .

രാവിലെ തന്നെ പത്തു മുട്ട നാൽപ്പതു കിലോ തണ്ണീർ മത്തൻ ഒക്കെയാണ് ഈ വ്യത്യസ്തനായ പോത്തിന്റെ ഭക്ഷണം .ഈ പോത്തിനെ കാണാനും വിശദമായ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

LEAVE A REPLY

Please enter your comment!
Please enter your name here