കളമശേരി മെഡിക്കല്‍ കോളേജിലെ അനാസ്ഥ പുറത്തറിയിച്ച ഡോ നജ്മ മാതൃഭൂമി ന്യൂസ് ചര്‍ച്ചയ്ക്കിടെ പൊട്ടിക്കരഞ്ഞു. രോഗിയുടെ ഓക്സിജന്‍ മാസ്ക് മാറിക്കിടക്കുമ്പോള്‍ അലാറം അടിക്കുന്ന ശബ്ദവും ആ സമയത്തെ ദൃശ്യവും പുറത്തുവിട്ടുകൊണ്ടായിരുന്നു പൊട്ടിക്കരഞ്ഞത്.
ഒരു സംഘടനയുടേയും പിന്തുണയില്ലാതെ ഒറ്റയ്ക്കാണ് സമൂഹത്തോടുള്ള തന്റെ കടമനിര്വഹിക്കുന്നതെന്നും ഡോ.നജ്മ പറഞ്ഞു.
ഈ ഒരു കാര്യം ചെയ്താൽ എക്കാലവും നിങ്ങളുടെ ഷുഗർ നോർമൽ ആയി ഇരിക്കും