ആശുപത്രിയില്‍ പോകാതെ തന്നെ നിങ്ങളുടെ ബ്ലഡ്‌ പ്രഷര്‍ എത്രയെന്നു മനസിലാക്കാം പര്‍ഹാരവും കാണാം

0
2128

ഒരു വ്യക്തിയുടെ രക്തസമ്മർദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ കൊറോണറി ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ പോലെയുള്ള ഗൗരവകരമായ ആരോഗ്യപ്രശ്നങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്. “അപകടസാധ്യത” ഉള്ള വിഭാഗത്തിലാണ് തങ്ങളുടെ രോഗി എന്ന് കണ്ടെത്തിക്കഴിഞ്ഞാൽ അവരുടെ രക്തസമ്മർദ്ദത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിച്ചുകൊണ്ടേയിരിക്കണം എന്ന് ഡോക്ടർമാർ ശുപാർശ ചെയ്യും.

BP പരിശോധിക്കുവാൻ ചെറിയ ക്ലിനിക്കുകൾ, ലബോറട്ടറികൾ പോലെയുള്ള സംവിധാനങ്ങളെ ആശ്രയിക്കുന്നതായിരുന്നു സമീപകാലത്തെ വരെയുള്ള പൊതുവായ രീതി. കൊറോണയുടെ വ്യാപനശേഷമുള്ള സാഹചര്യങ്ങൾ സ്ഥിരമായ ഇടവേളകളിൽ വീടിനു പുറത്തിറങ്ങുന്നത് ആരോഗ്യസംരക്ഷണത്തിന് ഇക്കാലമത്രയും പരിചിതമല്ലാതിരുന്ന ഒരു വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പരസഹായം കൂടാതെയും പുറം ലോകവുമായുള്ള സമ്പർക്കം പരമാവധി കുറച്ചുകൊണ്ടും വീടിനുള്ളിൽ വച്ചു രക്തസമ്മർദ്ദം സ്വയം പരിശോധിച്ചറിയുന്നതിനുള്ളവിവിധ മാർഗ്ഗങ്ങളെക്കുറിച്ചും അവ ഉപയോഗപ്പെടുത്തേണ്ടത് എങ്ങനെയാണെന്നും കോഴിക്കോട് Baby Memorial Hospital-ലെ Cardiology വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ Dr. Sahasranam K .V., വിവിധ BP Measurement ഉപകരണങ്ങൾ ഉപയോഗിച്ച് വിശദീകരിച്ചു തരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here