ശരീരത്തില്‍ ക്രീയാറ്റിന്‍ കൂടുന്നതും കിഡ്നി തകരാറില്‍ ആകുന്നതും നേരത്തെ തിരിച്ചറിയാന്‍

0
6496

മുമ്പൊക്കെ നമ്മുടെ നാട്ടിൽ കിഡ്‌നി രോഗികൾ ഒന്നോ രണ്ടോ മാത്രമായിരുന്നു ഉണ്ടായിരുന്നത് .അതുപോലെ തന്നെ ആണ് ഡയാലിസിസ് സെന്ററുകളുടെ കാര്യവും അവിടെയും ഇവിടെയും ആയിട്ട് ഒന്നോ രണ്ടോ ഡയാലിസിസ് സെന്ററുകൾ ആയിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത് .എന്നാൽ ഇന്ന് കാലം മാറി കിഡ്‌നി രോഗികളെ തട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥയിൽ എത്തി കാര്യങ്ങൾ .

അതുപോലെ തന്നെ ആണ് ഡയാലിസിസ് സെന്ററുകളുടെ കാര്യവും മുക്കിനു മുക്കിനു സെന്ററുകൾ ഉണ്ട് എങ്കിലും അവിടെ ഒന്നും ബെഡ് ഇല്ലാത്ത അവസ്ഥയിലേക്ക് എത്തി കാര്യങ്ങൾ .

രക്തത്തിൽ ക്രേയാട്ടിന് കൂടുമ്പോൾ ആദ്യമേ തന്നെ നമുക്ക് തിരിച്ചറിയാൻ കഴിയുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയുക ആണ് എങ്കിൽ ഇത് കൂടി രോഗം ആകെ പ്രശ്നം ആകുന്നതു നമുക്ക് ചെറുക്കാൻ കഴിയും .അപ്പോൾ ഇന്ന് നമുക്ക് നമ്മുടെ ശരീരത്തിൽ ക്രേയാട്ടിന് കൂടുന്നത് എങ്ങനെ മുൻകൂട്ടി മനസിലാക്കാം എന്നും അതിനു ആവശ്യമായ കെയർ എങ്ങനെ എടുക്കാം എന്നും നോക്കാം .

LEAVE A REPLY

Please enter your comment!
Please enter your name here