ഒരു കുട്ടിയുടെ ‘അമ്മ ആകുക എന്നുള്ളത് എല്ലാ സ്ത്രീകളുടെയും വലിയ ഒരു സ്വപ്നം ആണ് .സ്വന്തം കുട്ടി അമ്മെ എന്ന് വിളിക്കുന്നത് കേൾക്കുന്നതിലും വലിയ സന്തോഷം നിറഞ്ഞ നിമിഷം ഒരു സ്ത്രീക്ക് മറ്റൊന്നും തരില്ല എന്നാണ് പഠനങ്ങൾ പറയുന്നത് .
ഒരുപാടു പേര് ‘അമ്മ അകാൻ ശ്രമിച്ചിട്ട് പലതരം ശാരീരിക പ്രശ്നങ്ങളും മൂലം അതിനു സാധിക്കാത്തവർ ആയി ഉണ്ട് .
അതുപോലെ തന്നെ ഒന്നോ രണ്ടോ കുട്ടികൾ ആകുമ്പോ ഇനി കുട്ടികൾ വേണ്ട എന്ന് ഉള്ള തീരുമാനം എടുത്തു പ്രസവം നിര്‍ത്തുന്നവരും ഉണ്ട് .
പ്രസവം നിറുത്തി കുറച്ചു കാലം കഴിയുമ്പോൾ ആകും അവർക്കു തോന്നുക ഒന്ന് കൂടെ പ്രസവം സാധ്യം ആയിരുന്നു എങ്കിൽ നന്നായിരുന്നേനെ എന്ന് .ഒരുപാടു പേര് അതിനുള്ള എന്തെങ്കിലും സാധ്യത ഉണ്ടോ എന്ന് തിരക്കുന്നവരും ഉണ്ട് .ഇന്ന് നമ്മൾ
ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഇങ്ങനെ പ്രസവം നിറുത്തിയ സ്ത്രീകൾക്കും പ്രസവം എങ്ങനെ സാധ്യമാക്കാം എന്നാണ് .അപ്പൊ അതിനെക്കുറിച്ച് വിശദമായിത്തന്നെ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .