ശ്രദ്ധിക്കുക നിങ്ങൾ നിത്യ രോഗി ആയി മാറും വെള്ളം ഈ രീതിയിൽ കുടിച്ചാൽ

0
848

സാധാരണ ആളുകൾ സ്ഥിരമായി ചോദിക്കുന്ന ഒരു സംശയം ആണ് വെള്ളം കുടിക്കുമ്പോ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ നിന്നുകൊണ്ട് വെള്ളം കുടിക്കാൻ പറ്റുമോ ഇരുന്നുകൊണ്ട് വെള്ളം കുടിക്കുന്നത് കുഴപ്പം ആണോ വെള്ളം ചൂടാക്കി കുടിക്കുന്നത് വെള്ളത്തിലെ ഓക്സിജൻ ഇല്ലാതെ ആക്കുമോ.ഒരു ദിവസത്തിൽ എത്ര വെള്ളം കുടിക്കണം എന്നിങ്ങനെ ഒക്കെ ഉള്ള കാര്യങ്ങൾ .

ആളുകൾക്ക് വെള്ളം കുടിയേക്കുറിച്ചു ഇത്രയധികം സംശയങ്ങൾ ഉണ്ടാകാനുള്ള കാരണം സോഷ്യൽ മീഡിയ തന്നെ ആണ് ,ഫേസ്ബുക് വാട്സ് ആപ്പ് ഇവയൊക്കെ തുറക്കുമ്പോ തന്നെ ഒരുപാട് മെസ്സേജുകൾ നമുക്ക് ഫോർവേർഡ് ചെയ്തു കിട്ടാറുണ്ട് വെള്ളം കുടിക്കുമ്പോൾ പാലിക്കേണ്ട നിയമാവലികൾ വിവരിച്ചുകൊണ്ട് .ആ നിയമവാളികളിൽ പറയുന്നത് നിന്നോണ്ട് വെള്ളം കുടിക്കരുത് ഇരുന്നുകൊണ്ട് വെള്ളം കുടിക്കണം ഭക്ഷണത്തിന്റെ ഒപ്പം വെള്ളം കുടിക്കരുത് ഭക്ഷണത്തിനു മുൻപ് കുടിക്കരുത് ഭക്ഷണശേഷം ഇതാ സമയം കഴിഞ്ഞേനെ വെള്ളം കുടിക്കാവ് രാത്രിയിൽ ഉറങ്ങാൻ കിടന്നാൽ വെള്ളം കുടിക്കരുത് വെള്ളം കുറേശെ കുറേശെയെ കുടിക്കാവ് .ഒരു ദിവസത്തിൽ ഇത്ര വെള്ളം കുടിക്കണം ഇതിൽ കൂടാനോ കുറയാനോ പാടില്ല ഇങ്ങനെ നീണ്ടു പോകുന്നു നിയമാവലികൾ .ഇങ്ങനെയുള്ള കാര്യങ്ങൾ കാണുമ്പോ ആളുകൾക്ക് പേടി ആകുകയും കുറച്ചൊക്കെ കാര്യങ്ങൾ അവർ ജീവിതത്തിൽ പ്രാവർത്തികം ആക്കാൻ ശ്രമിക്കുകയും ചെയ്യും .

എന്നാൽ ഈ പറയുന്ന കാര്യങ്ങളിൽ ഏതൊക്കെ വാസ്തവം ആണ് ഏതൊക്കെ കള്ളം ആണ് ഇതിലെ യാഥാർഥ്യം എന്തൊക്കെ ഇതൊക്കെ നാം കൃത്യമായി മനസ്സിലാക്കി ഇരിക്കേണ്ടതുണ്ട് അപ്പൊ നിങ്ങളുടെ ഈ സംശയങ്ങൾക്ക് എല്ലാമുള്ള വ്യക്തമായ മറുപടിയും ആയി ആണ് ഇന്ന് എത്തിയിരിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here