മിക്സി വൃത്തിയാകുമ്പോൾ വീട്ടമ്മമാർ ചെയ്യുന്ന തെറ്റുകൾ ഇവയാണ്
എല്ലാ വീടുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് മിക്സി. ആഹാരം പാകം ചെയ്യാൻ സഹായിക്കുന്ന ഒരു ഉപകരണം ആയതു കൊണ്ട് തന്നെ അത് വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. മിക്സി ശെരിയായ രീതിയിൽ അല്ല നമ്മൾവൃത്തിയാകുന്നതെങ്കിൽ എത്ര വില കൂടിയതായാലും പെട്ടന്ന് കേടായി പോകാൻ സാധ്യതയുണ്ട്.
മിക്സിയിൽ അരചതിനു ശേഷം സോപ്പും വെളളവും ഉപയോഗിച്ചു കഴുകി ഉണക്കി വെക്കുകയാണ് മിക്ക വീട്ടമ്മമാരും ചെയ്യുന്നത്. എന്നാൽ ഇങ്ങനെ മാത്രം ചെയ്താൽ കുറച്ചു നാൾ കഴിയുമ്പോൾ ആകെ അഴുക്കു പിടിച്ചു പഴയതു പോലെ ആകും. മിക്സി വൃത്തിയാകുമ്പോൾ അതിന്റെ ജാറിന്റെ അടിഭാഗവും മോട്ടോർ ഇരിക്കുന്ന ഭാഗവും വൃത്തിയാകേണ്ടത് എങ്ങനെയാണ് എന്നു മിക്ക സ്ത്രീകൾക്കും അറിയില്ല എന്നതാണ് സത്യം.അങ്ങനെ അഴുക്കു പിടിച്ച മിക്സി വെളിയിൽ കാണിക്കാൻ തന്നെ മടിയാണ് എല്ലാവർക്കും.
നമ്മുടെ എല്ലാവരുടെയും വീട്ടിലെ അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന വളരെ ചിലവ് കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചു എത്ര അഴുക്കു പിടിച്ച മിക്സിയും പുത്തൽ പുതിയതു പോലെ വെട്ടി തിളങ്ങാൻ ഈ സൂത്രം ഉപയോഗിച്ചു നോക്കൂ 100% ഗ്യാരന്റി.
വീഡിയോ ഇഷ്ടപെട്ടാല്‍ ഷെയര്‍ ചെയ്യാനും ഒരു ലൈക് അടിക്കാനും മറക്കല്ലേ.