ഇവനാണ് വില്ലൻ കൊളസ്‌ട്രോൾ അല്ല ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നത് അറിയുക

0
10754

ഒരുപാടു പേർക്കുള്ള ഒരു സംശയം ആണ് കൊളസ്‌ട്രോൾ ആണോ ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നത് എന്നുള്ളത് .മിക്കവാറും ആളുകൾ പറയാറുണ്ട് എന്റെ കൊളസ്‌ട്രോൾ കൂടിയിരിക്കുക ആണ് .ഞാൻ ലിപിഡ് പ്രൊഫൈൽ ചെയ്തപ്പോൾ കൊളസ്‌ട്രോൾ വളരെ കൂടുതൽ ആണ് എന്ന് കാണിച്ചു എന്താണ് ഈ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും തമ്മിലുള്ള വ്യതാസം എന്തൊക്കെ സാധനങ്ങൾ കഴിക്കുമ്പോൾ ആണ് ശരീരത്തിൽ നല്ല കൊളസ്‌ട്രോൾ ഉണ്ടാകുക എന്തൊക്കെ ഉപേക്ഷിച്ചാൽ ചീത്ത കൊളസ്‌ട്രോൾ ഒഴിവാക്കുന്നതിന് കഴിയും .

എന്തൊക്കെ സാഹചര്യത്തിൽ ആണ് കൊളസ്‌ട്രോൾ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിനു കാരണം ആകുന്നതു .ശരിക്കും കൊളസ്‌ട്രോൾ ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുമോ അതോ കൊളസ്‌ട്രോൾ കൂടുന്നത് മൂലം ആണോ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതു .ഇനിയിപ്പോൾ കൊളസ്‌ട്രോൾ കൂടിയ സ്ഥിതിക്ക് എനിക്ക് പേടിക്കേണ്ടി ഇരിക്കുന്നു അല്ലെ ഹാർട്ട് അറ്റാക്ക് എപ്പോ വേണേലും വരം അല്ലെ .
ഇങ്ങനെ നൂറു കണക്കിന് ചോദ്യങ്ങൾ ദിവസവും ആളുകൾ ചോദിക്കാറുണ്ട് .അപ്പോൾ ഇന്ന് നമ്മൾ ഈ ചോദ്യങ്ങൾക്കു എല്ലാം വ്യക്തവും കൃത്യവും ആയ മറുപടി താരം പോകുക ആണ് .

അപ്പോൾ ഈ ചോദ്യങ്ങൾക്കു എല്ലാം ഉത്തരം ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .വീഡിയോ കണ്ടശേഷം ഉപകാരപ്രദം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഇത് എന്ന് തോന്നിയാൽ മറക്കാതെ മടിക്കാതെ ഒന്ന് ഷെയർ ചെയ്തേക്കണം കേട്ടോ ഒപ്പം ഒരു ലൈക് അടിക്കാനും മറക്കല്ലേ.

LEAVE A REPLY

Please enter your comment!
Please enter your name here