നമുക്ക് എല്ലാവര്ക്കും അറിയാവുന്നതു പോലെ തന്നെ നമ്മുടെ നാട്ടിൽ പലതരത്തിലുള്ള ഉപ്പുകൾ ഇന്ന് മാർക്കറ്റിൽ കിട്ടും ,പ്രധാനമായും നമുക്ക് മാർക്കറ്റിൽ ലഭ്യമായ ഉപ്പുകൾ ,പൊടിയുപ്പ് ,കല്ലുപ്പ് പിന്നെ ഇന്തുപ്പ് എന്നിവ ആണ് .
നമ്മൾ സ്ഥിരമായി കേൾക്കുന്ന ചില കാര്യങ്ങൾ ആണ് ബ്ലഡ് പ്രഷർ പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ ഉപ്പു ഉപയോഗിക്കുന്നത് കുറക്കണം .ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ഇന്തുപ്പ് ആണ് കൂടുതൽ നല്ലതു .അതുപോലെ തന്നെ അയഡിൻ പ്രശ്നം ഉള്ളവർ ഉറപ്പായും പൊടിയുപ്പ് തിരഞ്ഞെടുക്കണം എന്നൊക്കെ .
കുറച്ചു കാലങ്ങൾക്കു മുൻപ് പരസ്യം വരെ ഉണ്ടായിരുന്നു അയഡിൻ അടങ്ങിയ ഉപ്പു മാത്രമേ ഉപയോഗിക്കാവു എന്ന് .അതുപോലെ തന്നെ ഇടയ്ക്കു ഉണ്ടായ ഒരു വിവാദം ആണ് ഉപ്പിൽ അതായതു പൊടിയുപ്പിൽ കുപ്പിച്ചില്ലു പൊട്ടി ചു ചേർക്കുന്നു അതുകൊണ്ട് പൊടിയുപ്പ് ഉപയോഗിക്കരുത് എന്നൊക്കെ .
സത്യത്തിൽ നമുക്ക് എല്ലാവര്ക്കും അറിയാം നമ്മൾ ഉപയോഗിക്കുന്ന പ്രത്യേകിച്ച് കഴിക്കുന്ന എല്ലാ സാധനങ്ങൾക്കും ഗുണവും ദോഷവും ഉണ്ട് എന്നുള്ളത് .ഉപ്പിനും അങ്ങനെ ചില ഗുണങ്ങളും ദോഷങ്ങളും ഒക്കെ ഉണ്ട് അതുപോലെ തന്നെ ഉപ്പു കഴിക്കുന്നവർ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ചില കാര്യുങ്ങൾ ഉണ്ട് ഒപ്പം ഉപ്പു ഉപേക്ഷിക്കേണ്ട സാഹചര്യം ഉള്ള ആളുകളും ഉണ്ട് .
അപ്പൊ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഏതൊക്കെ ഉപ്പു ഏതൊക്കെ ആളുകൾ കഴിക്കണം ആരൊക്കെ ഏതൊക്കെ ഉപ്പു ഉപയോഗം കുറക്കണം .ഉപ്പു ഏതു അളവിൽ കഴിക്കണം എന്നിങ്ങനെ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം ആണ് .അപ്പോൾ ഈ ചോദ്യങ്ങൾക്കു എല്ലാം കൃത്യവും വ്യക്തവും ആയ ഉത്തരം ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .