ഇതുവരെ ആരും നിങ്ങളോട് പറയാത്ത ചില സത്യങ്ങള്‍ നിങ്ങള്‍ അറിയണം യൂറിക് അസിടിനെകുറിച്ച്

0
2132

യൂറിക് ആസിഡ് ശരീരത്തില്‍ കൂടുന്നു എന്നുള്ളതും ഇത് ഉണ്ടാകുന്നതു ശരീരത്തില്‍ പ്രോടീന്‍ അടിഞ്ഞു കൂടുന്നത് മൂലം ആണ് എന്നും .ഇങ്ങനെ യൂറിക് ആസിഡ് കൂടിയാല്‍ നമ്മുടെ ശരീരത്തിലെ സന്തികളില്‍ വേദന ഉണ്ടാകും എന്നും നമുക്ക് എല്ലാവര്ക്കും പലപ്പോഴും പലരായി പറഞ്ഞു തന്നിട്ടുള്ള കാര്യം ആണ് .

ഇന്ന് പ്രവാസികള്‍ ആയിട്ടുല്ലവരില്‍ യൂറിക് ആസിഡ് പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ ആയി ആരും തന്നെ കാണുകയും ഇല്ല .സാധാരണയായി യൂറിക് ആസിഡ് കൂടി എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ സ്ഥിരമായി ചെയ്യുകയും ഡോക്ടര്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന കാര്യം നിങ്ങള്‍ പ്രോടീന്‍ ഒഴിവാക്കുക പ്രോട്ടെന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതെ ഇരിക്കുക എന്നൊക്കെ ഉള്ളതു ആണ് .എന്നാല്‍ സത്യത്തില്‍ ഇത് മാത്രം ചെയ്താല്‍ നമ്മുടെ ശരീരത്തിലെ യൂറിക് ആസിഡ് കുറയുമോ .ഇങ്ങനെ ചെയ്താലും യൂറിക് ആസിഡ് കുറച്ചു ദിവസം കഴിയുമ്പോ വീണ്ടും കൂടില്ലേ .

തീര്‍ച്ചയായും ഈ സംശയങ്ങള്‍ എല്ലാം എല്ലാവര്ക്കും ഉണ്ടാകാം .സംശയം ഉണ്ടാകും എന്ന് മാത്രമല്ല ഈ സംശയത്തില്‍ കഴമ്പും ഉണ്ട് .അപ്പോള്‍ പിന്നെ യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ ശരിക്കും നമ്മള്‍ എന്താണ് ചെയ്യേണ്ടത് ആജീവനാന്തം എങ്ങനെ ഈ പ്രശ്നത്തെ ചെറുത്‌ നില്‍ക്കാം .

ഈ സംശയങ്ങള്‍ക്കുള്ള മറുപടിയും ഈ പ്രശ്നതെകുരിച്ചു ഇതുവരെ ആരും, പറഞ്ഞു തന്നിട്ടില്ലാത്ത ചില കാര്യങ്ങളും അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

 

LEAVE A REPLY

Please enter your comment!
Please enter your name here