മൂത്രമൊഴിച്ചു കഴിയുമ്പോള്‍ പത കാണുന്നുണ്ടോ എങ്കില്‍ ശ്രദ്ധിക്കുക

0
1172

ഒരുപാടു പേരെ അലട്ടുന്ന അല്ലങ്കില്‍ ഒരുപാടു പേര് പരാതി പറയുന്ന ഒരു പ്രശ്നം ആണ് മൂത്രം ഒഴിച്ച് കഴിയുമ്പോള്‍ മൂത്രത്തില്‍ സോപ്പ് പതച്ചത് പോലെ കട്ടിയില്‍ പത വരുന്നു എന്നുള്ളത് .സാധാരണയായി മൂത്രം ഒഴിച്ച് കഴിയുമ്പോള്‍ അതിന്റെ സൈഡില്‍ ചെറിയ രീതിയില്‍ പത കാണുക എന്നുള്ളത് തികച്ചും സ്വാഭാവികം ആയി ഉള്ള കാര്യമാണ് .

എന്നാല്‍ ഒരു പരിധിയില്‍ കൂടുതല്‍ പത നിങ്ങള്‍ മൂത്രം ഒഴിക്കുന്ന സമയത്ത് മൂത്രത്തില്‍ കാണുന്നു എങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യമാണ് .

എന്തുകൊണ്ടാണ് മൂത്രത്തില്‍ ഇങ്ങനെ പത വരുന്നത് ഏതൊക്കെ കാരണങ്ങള്‍ കൊണ്ട് ഇങ്ങനെ പത വരാം ഇത് ഏതെങ്കിലും രോഗത്തിന്റെ തുടക്ക ലക്ഷണം ആണോ ആണ് എങ്കില്‍ ഏതു രോഗത്തിന്റെ .ഇത് ഒഴിവാക്കുന്നത് എങ്ങനെ ഈ പ്രശ്നം ഉണ്ട് എങ്കില്‍ എന്ത് ചെയ്യണം .ഇങ്ങനെയുള്ള നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടി ലഭിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഉപകാരപ്രദമായ അറിവ് എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ സുഹൃത്തുക്കള്‍ക്കായി അവരുടെ അറിവിലേക്കായി ഷെയര്‍ ചെയ്യുക .

വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here