ശ്രദ്ധിക്കുക പാവക്കയില്‍ പതിയിരിക്കുന്ന ഈ വലിയ അപകടം അറിയാതെ പോകരുത്

0
2230

പാവക്കയുടെ ഔഷധ ഗുണങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും വളരെ കൂടുതല്‍ ആണ് എന്ന് എല്ലാവര്ക്കും അറിയാം .പവക്കയില്‍ അടങ്ങിയിരിക്കുന്ന മിനറല്‍സ് നമ്മുടെ ശരീരത്തിന് വളരെ വലിയ ഗുണങ്ങളും തരുന്നു .
എന്നാല്‍ ഇന്ന് വളരെയധികം പ്രച്ചരിപ്പിക്കപെടുന്ന ഒരു വാദം ഉണ്ട് പാവക്ക ജ്യൂസ്‌ കുടിക്കുന്നത് .അതായതു പാവയ്ക്കാ പച്ചക്ക് ജ്യൂസ്‌ അടിച്ചു സ്ഥിരമായി കുടിക്കുന്നത് പ്രമേഹത്തെ ചെറുക്കും എന്നുള്ളത് .പ്രമേഹത്തെ ചെറുക്കും എന്ന് തന്നെ വച്ചോ എന്നാലും ഈ പാവയ്ക്കാ ജൂസ് സ്ഥിരമായി കുടിക്കുന്നത് ശരീരത്തിലെ മറ്റു അവയവങ്ങള്‍ക്ക് നല്ലതാണോ .അല്ല എന്ന് തന്നെ പറയേണ്ടി വരും .

പവക്കയില്‍ ഒരുതരം ടോക്സിന്‍ ഉണ്ട് ആ ടോക്സിന്‍ ചെടിതന്നെ ഉത്പാദിപ്പിക്കുന്നത് ആണ് .ആ ടോക്സിന്‍ ആണ് പവക്കാക്കു കൈപ്പു ഉണ്ടാകുന്നതിനു കാരണം ആകുന്നതു .അതായതു പവക്കയില്‍ കീടങ്ങള്‍ ഉണ്ടാകുന്നതു തടയുന്നതിന് വേണ്ടി ചെടിതന്നെ ഉത്പാദിപ്പിക്കുന്ന ഈ കൈപ്പു രസം ഒരുപാടു നമ്മുടെ ശരീരത്തില്‍ ചെല്ലുന്നത് പോലും നമ്മുടെ കരളിലും കിട്നിയിലും ടോക്സിന്‍ അടിഞ്ഞു കൂടാന്‍ കാരണം ആകും എന്ന് അര്‍ഥം .

അപ്പോള്‍ പിന്നെ കൃഷിക്കാര്‍ എന്‍ഡോസള്‍ഫാന്‍ മുതല്‍ ഫുരുടാന്‍ വരെ സകലമാന വിഷവും അടിച്ചു ഉള്പ്പധിപ്പിക്കുന്ന പാവയ്ക്കാ ജൂസ് സ്ഥിരമായി കഴിച്ചാല്‍ നമ്മുടെ കിഡ്നി ലിവര്‍ ഇവയുടെ അവസ്ഥ എന്താകും ഒരു നിമിഷം ശ്രദ്ധിക്കുക .ഒപ്പം പച്ചക്കറികള്‍ ജൂസ് അടിച്ചു കുടിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നും വിശദമായ രീതിയില്‍ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here