തൈറോയിഡ് സാധ്യത ഒരു വര്‍ഷം മുമ്പ് ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ ഇവയാണ്

0
1231

കഴുത്തിന്‍റെ മുന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ഗ്രന്ഥി ആണ് തൈറോയിഡ് എന്ന് നമുക്ക് എല്ലാവര്ക്കും അറിയാം .ഈ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഉത്പാദനം കൂടുകയോ അല്ലങ്കില്‍ കുറയുകയോ ചെയ്താല്‍ നമ്മുടെ തൈറോയിഡ് ഗ്രന്തിക്കു വീക്കം സംഭവിക്കുകയും ചില സമയങ്ങളില്‍ ഈ ഗ്രന്ഥി തന്നെ നീക്കം ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യും .

പലപ്പോഴും തൈറോയിഡ് രോഗം തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനും നേരിടുന്ന കാലതാമസം കാന്‍സര്‍ വരെ ഉണ്ടാകുന്നതിനു കാരണം ആകാറുണ്ട് .എന്താണ് തൈറോയിഡ് എങ്ങനെയാണു തൈറോയിഡ് രോഗം ഉണ്ടാകുന്നതു .എങ്ങനെ ഈ രോഗം ഉണ്ടാകുന്നതു തടയാം .ഈ രോഗം ഉണ്ടാകുമ്പോള്‍ ശരീരം അതിന്‍റെ സാധ്യത നമ്മളെ അറിയിക്കുന്നതിനു വേണ്ടി മുന്‍കൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണ് .

ഇവയൊക്കെ ഏതൊരു സാധാരണക്കാരനും ഉണ്ടാകാവുന്ന സംശയങ്ങള്‍ ആണ് .ഈ ചോദ്യങ്ങള്‍ക്ക് എല്ലാം കൃത്യവും വ്യക്തവുമായ മറുപടി ലഭിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here