ആര്‍ത്തവ അമിത വേദന എന്നന്നേക്കും ആയി ഒഴിവാക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി

0
1165

ഒരു സ്ത്രീ അവളുടെ ജീവിതത്തിൽ അനുഭവിക്കുന്ന അല്ലങ്കിൽ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ വേദന ഏതു എന്ന് ചോദിച്ചാൽ ഒരു ഒറ്റ ഉത്തരമേ ഉള്ളു അത് പ്രസവ വേദന തന്നെയാണ് .പക്ഷെ ഇന്നത്തെ കാലത്തു പ്രസവ വേദന കാര്യമായി ഒന്നും സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്നില്ല അതിനു കാരണം പ്രസവ വേദന കുറക്കുന്നതിനുള്ള മറ്റു മാര്ഗങ്ങള് സ്ത്രീകൾ ചെയ്തുതുടങ്ങി അല്ലങ്കിൽ വേദന ഇല്ലാതെ പ്രസവിക്കുന്നതിനു സഹായിക്കുന്ന മാര്ഗങ്ങള് ആശുപത്രികളിൽ ഉണ്ട് എന്നതൊക്കെ തന്നെയാണ് .

പക്ഷെ ഇന്ന് പ്രസവ വേദനയേക്കാൾ വലിയ വേദന ആണ് ചില പെൺകുട്ടികൾക്ക് എല്ലാ മാസവും മാസമുറ കാലത്തു അനുഭവിക്കേണ്ടി വരുന്നത് .സ്ഥിരമായി ഈ വേദന കുറയ്ക്കുന്നതിനായി വേദന സംഹാരികൾ ഉപയോഗിക്കുന്നത് പലതരം പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു .

അപ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ ഈ വേദനയെ എങ്ങനെ ആണ് നിയന്ത്രിക്കുക എന്നും ഈ വലിയ വേദനയെ ഒഴിവാക്കാം എന്നും ഒക്കെയാണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് അപ്പോൾ അത് എന്തൊക്കെ എന്ന് വിശദമായി അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

LEAVE A REPLY

Please enter your comment!
Please enter your name here