ശ്രദ്ധിക്കുക !ഷുഗര്‍ മരുന്ന് കഴിച്ചു തുടങ്ങുന്നതിനു മുമ്പ് ഇതൊന്നു കാണുക ഉപകാരം ആകും

0
627

ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ബുദ്ധിമുട്ടുകയും അവരുടെ ജീവനെത്തന്നെ കാര്‍ന്നു തിന്നുകയും ചെയ്തുകൊണ്ടിരിക്കുന്ന ജീവിത ശൈലി രോഗമാണ് ഷുഗര്‍ .

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന പഴംചൊല്ല് എന്തുകൊണ്ടും ഏറ്റവും അന്വർഥമാകുന്നത് പ്രമേഹത്തിന്റെ കാര്യത്തിൽ ആണെന്ന് നിസ്സംശയം പറയാം. പ്രമേഹത്തെക്കുറിച്ച് കേൾക്കാത്തവരായി ആരും തന്നെയില്ല പക്ഷെ അതിനപ്പുറം പ്രമേഹം എന്ന നിശ്ശബ്ദകൊലയാളിയെപ്പറ്റി സമഗ്രമായ അറിവുള്ളവർ നന്നേ ചുരുക്കമാണ്. പ്രമേഹത്തിന്റെ കാരണങ്ങൾ, തിരിച്ചറിയുന്നതിനു ചെയ്യേണ്ട പരിശോധനകൾ, പ്രമേഹരോഗികൾ അനുവർത്തിക്കേണ്ട ഭക്ഷണരീതികൾ എന്തൊക്കെയാണ് എന്നീ കാര്യങ്ങളെക്കുറിച്ച് ഡോക്ടർ റോബിൻ ജോർജ് (കൺസൾട്ടന്റ് ഫിസിഷ്യൻ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്) സംസാരിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അറിയാത്തവരുടെ അറിവിലേക്കായി പരമാവധി ഷെയര്‍ ചെയ്യുക .

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here