നാം നിസ്സാരമായി കാണുന്ന പനി ഈ ലക്ഷണത്തോടെ ആണ് വരുന്നത് എങ്കില്‍ സൂക്ഷിക്കുക

0
348

കുട്ടികൾക്ക് വരുന്ന ഏത് അസുഖവും മാതാപിതാക്കളെ ടെൻഷനടിപ്പിക്കുമെങ്കിലും പനിയോളം പണിയുണ്ടാക്കുന്ന രോഗാവസ്ഥ വേറെ ഒന്നും ഉണ്ടാവില്ല എന്നു തന്നെ പറയാം.

പലവിധം പനികൾ ഉള്ളതുകൊണ്ട് തങ്ങളുടെ കുട്ടിക്ക് വരുന്ന പനി കുഴപ്പമുള്ളതല്ല എന്നു ഉറപ്പാകും വരെ അക്ഷരാർത്ഥത്തിൽ തീ തിന്നുകയായിരിക്കും ഓരോ മാതാപിതാക്കളും. കുട്ടികളിലെ പനി എന്ന ഏവരെയും ആശങ്കപ്പെടുത്തുന്നതും എന്നാൽ സർവ്വസാധാരണമായതുമായ വിഷയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ശിശുരോഗവിഭാഗത്തിലെ ഡോക്‌ടർമാർ സംസാരിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

LEAVE A REPLY

Please enter your comment!
Please enter your name here