ഇനി ആരും അകാരണമായി മരണപെടാതെ ഇരിക്കുവാന്‍ ഈ അറിവ് പരമാവധി ഷെയര്‍ ചെയ്യുക അറിയാത്തവര്‍ക്ക് ഉപകാരം ആകട്ടെ

0
275

കഴിഞ്ഞ ദിവസം നമ്മള്‍ എല്ലാവരും കേട്ട ഒരു ഞടുക്കം ഉണ്ടാക്കുന്ന വാര്‍ത്ത‍ ആണ് ആലുവയില്‍ ഒരു കുട്ടി നാണയം വിഴുങ്ങിയതിന്റെ ഫലമായി അതി ദാരുണമായി മരണപെട്ടു എന്നുള്ളത് .

സത്യത്തില്‍ ഒരു നാണയം വിഴുങ്ങുകയോ അല്ലങ്കില്‍ ഭക്ഷണം ശിരസ്സില്‍ കയറുകയോ ഒക്കെ ചെയ്താല്‍ കുട്ടികള്‍ അല്ലങ്കില്‍ മുതിര്‍ന്നവര്‍ മരിക്കുമോ .
ശരിയായ രീതിയില്‍ പരിചരണം കൃത്യ സമയത്ത് കിട്ടിയില്ല എങ്കില്‍ മരിക്കും എന്ന് തന്നെയാണ് ഉത്തരം .എന്താണ് ഈ ശരിയായ പരിചരണം എന്നതുകൊണ്ട് ഉദേശിക്കുന്നത് .എന്തൊക്കെ കാര്യങ്ങള്‍ ആണ് ഈ സമയങ്ങളില്‍ ചെയ്യേണ്ടത് എന്തൊക്കെ ചെയ്യാന്‍ പാടില്ല .ഇവയൊക്കെ എല്ലാവര്ക്കും അറിവുണ്ടാകണം എന്ന് ഇല്ല

അപ്പൊ ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുന്നത് .എന്തെങ്കിലും കുട്ടികളോ മുതിര്‍ന്നവരോ വിഴുങ്ങുകയോ ഭക്ഷണം പോലുള്ളവ ശിരസ്സില്‍ കയറുകയോ ഒക്കെ ചെയ്താല്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെ എന്നും ആണ് .ഇത് നിങ്ങളോട് പങ്കുവെക്കുന്നത് ഡോക്ടര്‍ മനോജ്‌ ജോന്സന്‍ ആണ് അപ്പൊ അദ്ധേഹത്തിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കാം താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here