തന്‍റെ മുടിയുടെ രഹസ്യകൂട്ട്‌ നിങ്ങള്‍ക്കായി അനു സിതാര പങ്ക് വെക്കുന്നു

0
776

നമ്മള്‍ പലപ്പോഴും സിനിമ താരങ്ങള്‍ പ്രത്യേകിച്ച് നിറവും മുടിയും ഒക്കെ ഉള്ള സിനിമ താരങ്ങള്‍ പലപ്പോഴും അവര്‍ സൌന്ദര്യ വര്‍ധനവിന് ആയി ഉപയോഗിക്കുന്ന എണ്ണ ഇതാണ് ക്രീം ഇതാണ് ,മുടി വളരുന്നതിനായി ഈ എണ്ണ ആണ് ഉപയോഗിക്കുന്നത് എന്നൊക്കെ പരസ്യങ്ങളില്‍ പറയാറുണ്ട് എന്നാല്‍ സ്വന്തം ജീവിതത്തില്‍ അവര്‍ പലപ്പോഴും അവ ഒന്നും ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടു പോലും ഉണ്ടാകില്ല എന്നുള്ളത് ആണ് സത്യം .

അത്തരത്തില്‍ മലയാളികളുടെ പ്രീയ നടി ആയ മലയാള തനിമയുള്ള മലയാളി വീട്ടമ്മയുടെ എല്ലാ സൌന്ദര്യവും അഴകും ഒത്തിണങ്ങിയ വളരെ കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടി ആണ് ആണ് സിതാര .
ആണ് സിതാരയുടെ വളരെ നീളമുള്ള കട്ടിയുള്ള മുടിയിഴകള്‍ നോക്കി ഈ മുടിയുടെ രഹസ്യം ഒന്ന് അറിയാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ കൊള്ളാമായിരുന്നു എന്ന് ആഗ്രഹിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല .

എന്നാല്‍ ഇപ്പോള്‍ ആണ് സിതാര തന്നെ ആ മുടിയുടെ രഹസ്യം വെളിപെടുതുകയും ഒപ്പം അത് തയാറാക്കി ഉപയോഗിക്കുന്ന വിധം സ്വന്തമായി ചെയ്തു കാണിചിരിക്കുകയും ആണ് .അപ്പോള്‍ ആണ് സിതാര ആ രഹസ്യം വെളിപെടുതുന്ന സ്വന്തമായി ആ എണ്ണ കാച്ചി എടുക്കുന്ന വിധം നമുക്കും ഒന്ന് കാണാം .

വീഡിയോ കാണുക.

LEAVE A REPLY

Please enter your comment!
Please enter your name here