അപ്പന്റിസൈറ്റിസ്‌ ശരീരം മുന്‍കൂട്ടി കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാതെ പോകരുത്

0
763

ഇന്നത്തെ തലമുറയില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രണ്ടു രോഗങ്ങള്‍ ആണ് ഗോള്‍ ബ്ലാഡാര്‍ സ്ടോന്‍ അതുപോലെ തന്നെ അപ്പന്റി സൈറ്റിസ് .ഇതില്‍ മുതിര്‍ന്നവരിലും കുട്ടികളിലും കൂടുതല്‍ ആയി കണ്ടുവരുന്ന പ്രശ്നം ആണ് അപ്പന്റിസിടിസ് .

എന്താണ് അപ്പന്റിക്കസ് .വന്കുടലിന്റെ തുടക്ക ഭാഗത്ത്‌ ഏകദേശം ഒരു വിരയുടെ രൂപ സാദൃശ്യവും അതെ വലുപ്പവും ഉള്ള ഒരു ഗ്രന്ഥി ആണ് അപ്പന്റിക്സ് .
ഈ ചെറിയ അവയവത്തില്‍ നീര്‍ക്കെട്ട് അതുപോലെ തന്നെ പഴുപ്പ് നിറയുന്ന അവത ആണ് അപ്പന്റിസിടിസ് .ഈ അസുഖം കുട്ടികളില്‍ വരുമോ എന്ന് ചോദിക്കുന്നവര്‍ ഒരുപാടു പേരുണ്ട് .ആ ചോദ്യത്തിനു ഒറ്റ ഉത്തരമേ ഉള്ളു ഇന്നലെ ജനിച്ച കുട്ടി മുതല്‍ പ്രായഭേദമന്യേ എല്ലാവര്ക്കും ഈ രോഗം വരാം .

എന്താണ് ഈ രോഗം വരുന്നതിനുള്ള പ്രധാന കാരണങ്ങള്‍ ഈ രോഗത്തിന്റെ തുടക്കത്തില്‍ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങള്‍ എന്തൊക്കെ എന്താണ് ചികിത്സ .എന്നിങ്ങനെ ഈ രോഗത്തെക്കുറിച്ചു നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിടലിലെ Senior Consultant,Dr. VK Gopi സംസാരിക്കുന്നു എല്ലാവരും അറിഞ്ഞിരിക്കേണ്ട ഈ അറിവ് പരമാവതി ഷെയര്‍ ചെയ്യുക .താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം.

 

LEAVE A REPLY

Please enter your comment!
Please enter your name here