കുട്ടികളെ പാലൂട്ടിയാല്‍ ഇങ്ങനെ ഒക്കെ സംഭവിക്കുമോ ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ലല്ലോ

0
239

ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ നോര്‍മല്‍ ഡെലിവറി ഉപേക്ഷിച്ചു സിസേറിയന്‍ ചെയ്തു വേദന ഇല്ലാതെ കുട്ടിയെ പ്രസവിക്കാന്‍ ആഗ്രഹിക്കുന്നവരും സൌന്ദര്യം നഷ്ടപെടുമോ എന്നുള്ള പേടിയില്‍ കുട്ടികള്‍ക്ക് മുലയൂട്ടാന്‍ വിസമ്മതിക്കുന്നവരും ആണ് .അതുപോലെ തന്നെ ഇന്നത്തെ പെണ്‍കുട്ടികള്‍ നേരിടുന്ന മറ്റൊരു പ്രശ്നം ആണ് കുട്ടിക്ക് ആവശ്യമായ അത്രയും പാല്‍ ഉണ്ടാകുന്നില്ല എന്നുള്ളതും അതിനുള്ള കാരണം അറിയാതെ പോകുന്നതും .

സത്യത്തില്‍ പെണ്‍കുട്ടികള്‍ കുട്ടികള്‍ക്ക് പാലൂട്ടാന്‍ മടിക്കുന്നത് അതിന്റെ ശരിയായ പ്രധാനം അറിയാത്തത് കൊണ്ടും അമ്മമാര്‍ക്ക് അതുകൊണ്ട് ഉണ്ടാകുന്ന ഗുണങ്ങള്‍ ശരിയായ രീതിയില്‍ അറിയാത്തത് കൊണ്ടും ആണ് .

നമുക്ക് എല്ലാവർക്കും അറിയാം പാലൂട്ടലിന്റെ മാഹാത്മ്യത്തെ കുറിച്ച്. പക്ഷേ അതിന്റെ ശാസ്ത്രീയ മായ വശം പലർക്കും അറിയില്ല. ഇതിനെ കുറിച്ച് ഇന്ന് നിങ്ങളോട് സംസാരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ ശിശുരോഗ വിഭാഗം മേധാവി പ്രൊഫസർ Dr. CK ശശിധരൻ ആണ് എല്ലാവരും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അറിഞ്ഞിരിക്കേണ്ട എല്ലാവര്ക്കും ഷെയര്‍ ചെയ്തു കൊടുക്കേണ്ട ഒരു അറിവ് ആണ് ഇത് .അപ്പൊ അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ ആയി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here