ഒറ്റ പ്രാവശ്യം ഇത് അല്‍പ്പം പുരട്ടിയാല്‍ കറ പിടിച്ച ചുണ്ടുകള്‍ ചുവന്നു തുടുക്കും

0
2272

കുറച്ചു കാലം സിഗരറ്റു വലിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു ഇപ്പൊ നിറുത്തി പക്ഷെ പറഞ്ഞിട്ട് എന്താ കാര്യം ചുണ്ടിലെ കറ എന്തൊക്കെ ചെയ്തിട്ടും പോകുന്നില്ല .ഒരു ചെറിയ കാറ്റ് അടിക്കുമ്പോ തന്നെ ചുണ്ടുകൾ ആകെ ഉണങ്ങി വരണ്ടു ചർമ്മം എല്ലാം കറുത്ത് ഇരിക്കുന്നു .തുടകൾക്കതിൽ ചുണ്ടിനു നിറം കിട്ടുന്നതിന് വേണ്ടി ഒരു അൽപ്പം ലിപ്സ്റ്റിക് ഇട്ടു തുടങ്ങിയത് ആണ് എന്നാൽ ഇപ്പൊ ചുണ്ടത്തു വാരി പൊത്തി ഇടേണ്ട അവസ്ഥ ആണ് ലിപ്സ്റ്റിക് ഇട്ടു ഇട്ടു ചുണ്ടിനു ഉണ്ടായിരുന്ന സ്വാഭാവിക നിറവും പോയി ഇപ്പൊ ലിപ്സ്റ്റിക് ഇല്ലാതെ പറ്റാത്ത അവസ്ഥ ആയി .ലിപ്സ്റ്റിക് ഇടരുത് എന്ന് ആഗ്രഹം ഉണ്ട് എന്നാലും ചുണ്ടിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സാധിക്കുന്നില്ല .

ഇങ്ങനെയുള്ള പരാതികൾ സ്ഥിരമായി പറയുന്ന ഒരുപാടു പേരുണ്ട് നമ്മുടെ ഇടയിൽ .നമ്മുടെ സ്കിന്നിൽ കെമിക്കലുകൾ ഉപയോഗിക്കുന്നത് കൃഷിക്ക് ജൈവവളം വേണ്ട എന്ന് വച്ച് രാസവളം ഉപയോഗിച്ച് തുടങ്ങുന്നതുപോലെ തന്നെ ആത്മഹത്യാപരമായ പ്രവൃത്തി ആണ് .ജൈവവളം വേണ്ട എന്ന് വച്ച് രാസവളം പ്രയോഗിക്കുമ്പോൾ ആദ്യം കൃഷി നല്ല വിളവ് കിട്ടുന്നു എന്ന് തോന്നും എങ്കിലും പിന്നീട് നമുക്ക് മനസ്സിലാകും അത് നമ്മുടെ ഭൂമിയെ നശിപ്പിക്കുക ആയിരുന്നു എന്ന് .

അപ്പൊ അതുപോലെ തന്നെ കെമിക്കലുകൾ ആദ്യ അവസരങ്ങളിൽ നമുക്ക് നല്ല റിസൾട്ട് കിട്ടുന്ന ഫീൽ ഉണ്ടാക്കും എങ്കിലും പിന്നീട് അത് നമ്മുടെ സ്കിന്നിന്റെ ആരോഗ്യം നശിപ്പിക്കും .അപ്പൊ എന്താണ് പ്രതിവിധി ഒന്നേ ഉള്ളു കെമിക്കലുകൾ ഒഴിവാക്കുക .

അപ്പൊ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് നമ്മുടെ ചുണ്ടിലെ കറുപ്പും ഡെഡ് സ്കിന്നും ഒക്കെ ഇല്ലാതാക്കി ചുണ്ടു നല്ല സോഫ്‌റ്റും സ്മൂതും ആയി ക്ലീൻ ആയി ഇരിക്കുന്നതിന് സഹായിക്കുന്ന ഒരു അടിപൊളി മാർഗം ആണ് .
അപ്പൊ ഈ മാർഗം എന്ത് എന്നും ഇത് ഉപയോഗിക്കേണ്ടത് എങ്ങനെ എന്നും വിശദമായി അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

വീഡിയോ കാണാം .

 

LEAVE A REPLY

Please enter your comment!
Please enter your name here