എന്തെങ്കിലും ചെയ്യണം എന്ന് വിചാരിച്ചു പെട്ടെന്ന് മറന്നു പോകാറുണ്ടോ ശ്രദ്ധിക്കുക

0
612

നമ്മൾ മിക്കവാറും കേൾക്കുന്ന ഒരു കാര്യമാണ് നമ്മുടെ സുഹൃത്തുക്കൾ അല്ലങ്കിൽ നമ്മളുമായി അടുപ്പം ഉള്ളവർ പറയുന്നത് .പണ്ടാരം ഞാൻ എന്തോ ഓർത്തു അത് ചെയ്യുന്നതിനുവേണ്ടി വന്നതാണ് ഇപ്പൊ മറന്നു പോയി എന്ന് .പലപ്പോഴും ഇതേ അനുഭവം നമുക്കും ഉണ്ടായിട്ടുണ്ടാകും .മറവി എന്ന് പറയുന്നത് മനുഷ്യന് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു കഴിവ് തന്നെയാണ് അങ്ങനെ ഒരു സംഭവം ഇല്ലായിരുന്നു എങ്കിൽ ചിലപ്പോൾ ഈ ലോകത്തു എല്ലാവരും ശത്രുക്കൾ ആയേനെ .

മറവി അനുഗ്ഗ്രഹം ആണ് എന്ന് പറയുമ്പോഴും അത്യാവശ്യം ഓർത്തിരിക്കേണ്ട കാര്യങ്ങൾ മറന്നു പോകുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ അത് നമ്മുടെ ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കും .

ഇന്ന് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത് മറവി എങ്ങനെയാണു ഒരു രോഗം ആകുന്നതു എന്നും മറവിയെ എങ്ങനെ ചെറുക്കാം എന്നും .മറവിക്ക്‌ നമ്മൾ മരുന്ന് കഴിക്കേണ്ട സാഹചര്യം ഏതാണ് എന്നും ഒക്കെയാണ് .
അപ്പോൾ ഈ കാര്യങ്ങൾ വളരെ കൃത്യമായി തന്നെ അറിയുവാൻ ഡോക്ടർ മനോജ് ജോൺസൺ പറയുന്നത് കേൾക്കുക അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here