വേരികോസ് വെയിന്‍ ജീവിതത്തില്‍ വരാതിരിക്കുവാനും വന്നാല്‍ മാറാനും ഇത് മതി

0
485

ഇന്ന് ഒട്ടു മിക്കവാറും എല്ലാവരെയും തന്നെ അലട്ടുന്ന ഒരു പ്രശ്നം ആണ് കാലുകളില്‍ വേരികോസ് വെയിന്‍ ഉണ്ടാകുന്നു എന്നുള്ളത് .വേരികോസ് വെയിന്‍ ഉണ്ടാകുന്നതിനു കാരണങ്ങള്‍ പലതുണ്ട് .കൂടുതല്‍ സമയം നിന്നുകൊണ്ട് ജോലി ചെയ്യുക ,സ്ത്രീകളില്‍ ആണെങ്കില്‍ ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് ഉണ്ടാകുന്ന അമിത ഭാരം .അതുപോലെ തന്നെ പാരമ്പര്യം .ഇങ്ങനെ ഒരുപാടു കാരണങ്ങള്‍ കൊണ്ട് വെരിക്കോസ് വെയിന്‍ വരാം .

തുടക്ക കാലത്ത് ശരിയായ രീതിയില്‍ ശ്രദ്ധിക്കുകയും ആവശ്യമായ പരിചരണം കൊടുക്കുകയും ചെയ്താല്‍ ഈ പ്രശ്നത്തെ പൂര്‍ണ്ണമായും ഒഴിവാക്കാം .
അപ്പോള്‍ ഇന്ന് നമ്മള്‍ ഇവിടെ പറയാന്‍ പോകുന്നത് എന്താണ് വേരികോസ് വെയിന്‍ എന്നും ഈ പ്രശ്നം എന്തുകൊണ്ട് ഉണ്ടാകുന്നു എന്നും തുടക്ക ലക്ഷണങ്ങള്‍ എന്തൊക്കെ എന്നും എങ്ങനെ ഈ പ്രശ്നത്തെ പരിഹരിക്കാം എന്നും .വന്നു കഴിഞ്ഞാല്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നും ഒപ്പം ഇത് മാറാന്‍ എന്ത് ചെയ്യണം എന്നുമാണ് .

അപ്പോള്‍ ഇതിനെക്കുറിച്ച് വിശദമായിത്തന്നെ വ്യക്തമായി ഡോക്ടര്‍ മനോജ്‌ ജോന്സന്‍ പറയുന്നത് കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

 

LEAVE A REPLY

Please enter your comment!
Please enter your name here