പതിനഞ്ചു ദിവസം കൊണ്ട് ഞാന്‍ എന്‍റെ അരക്കെട്ടിലെ കൊഴുപ്പും വയറും കുറച്ചത് ഇങ്ങനെ ആണ് നിങ്ങള്ക്കും കുറയ്ക്കാം

0
12515

ഒരുപാടു ആളുകള്‍ക്കുള്ള പരാതി ആണ് തടി കുറക്കാന്‍ പഠിച്ച പണി പതിനെട്ടും ട്രൈ ചെയ്തു എന്നിട്ടും തടി കുറയുന്നില്ല എന്നുള്ളത് .

പല ഡോക്ടര്‍മാരും പലവിധത്തിലുള്ള പാനീയങ്ങള്‍ ഒക്കെ പരിചയപെടുത്തി അതൊക്കെ ട്രൈ ചെയ്തു ഇനി കരിയോയില്‍ കൂടെയേ കുടിക്കാന്‍ ഉള്ളു എന്നൊക്കെ പറയുന്നവരും ഒരുപാടു പേരുണ്ട് .

സത്യത്തില്‍ തടി കുറക്കാന്‍ വളരെ എളുപ്പം ആണ് പക്ഷെ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ടാപോലെ ചെയ്യണം എന്ന് മാത്രം .

പലപ്പോഴും തടി കുറക്കാനുള്ള പല പാനീയങ്ങളും പരിചയപെടുതുമ്പോ ആളുകള്‍ അത് ട്രൈ ചെയ്യും അത് മാത്രം ട്രൈ ചെയ്തു മൂക്ക് മുട്ടെ ഭക്ഷണം കഴിച്ചു ഒരു പണിയും എടുക്കാതെ ഇരുന്നു തടി കുറയ്ക്കാം എന്ന് വിചാരിക്കും എന്നാല്‍ അത് സാധ്യമല്ല .

ഉദാഹരണം ആയി ജിമ്മില്‍ പോയി മസ്സില്‍ ഡെവലപ്പ് ചെയ്യാന്‍ വര്‍ക്ക്‌ ചെയ്യുന്നവര്‍ ചിലപ്പോ ആര് മാസം തലകുത്തി നിന്ന് ജിം ചെയ്താലും മസ്സില്‍ ഉണ്ടായി എന്ന് വരില്ല .എന്നാല്‍ അവര്‍ അതിനോടൊപ്പം ആവശ്യമായ പ്രൊട്ടെന്‍ പൌഡര്‍ കൂടെ കഴിക്കുമ്പോ അവര്‍ക്ക് മസ്സില്‍ ഡെവലപ്പ്മെന്റ് ഉണ്ടാകുന്നു .എന്നാല്‍ പ്രോടീന്‍ പൌഡര്‍ മാത്രം കഴിച്ചത് കൊണ്ട് മസ്സില്‍ ഉണ്ടാകില്ല .ഇതുപോലെ തന്നെയാണ് തടി കുറക്കാന്‍ സഹായിക്കുന്ന പാനീയങ്ങളും .

പെട്ടെന്ന് അല്‍പ്പം വ്യായാമം ആഹാര നിയന്ത്രണം ഒക്കെ ചെയ്തു വണ്ണം നല്ല രീതിയില്‍ കുറക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ആണ് നിങ്ങള്‍ എങ്കില്‍ ഈ പാനീയം കൂടെ കുടിക്കുക ആണ് എങ്കില്‍ നിങ്ങള്‍ ഒരു മാസം കൊണ്ട് കുറക്കാന്‍ ആഗ്രഹിക്കുന്ന തടി പതിനഞ്ചു ദിവസം കൊണ്ട് കുറക്കാന്‍ കഴിയും .

അപ്പൊ ഈ പാനീയം തയാറാക്കുന്നത് എങ്ങനെ എന്നും ചേരുവകള്‍ എന്തൊക്കെ എന്നും കൃത്യമായി മനസ്സിലാക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here