നമുക്ക് എല്ലാവര്ക്കും അറിയാവുന്നത് പോലെ തന്നെ കൊറോണ രോഗികളുടെ എണ്ണം നമ്മുടെ നാട്ടില്‍ ദിനം പ്രതി വര്ധിച്ചുകൊണ്ട് ഇരിക്കുക ആണ് .ഈ സാഹചര്യത്തില്‍ ഇപ്പോള്‍ കൊറോണ വന്നാല്‍ സര്‍ക്കാര്‍ എല്ലാതരത്തിലുള്ള സഹായവും ചെയ്യുന്നുണ്ട് രോഗികളെ ഫ്രീ ആയി ചികിത്സിക്കുകയും .ഫ്രീ ആയി ടെസ്റ്റുകള്‍ നടത്തുകയും ഒക്കെ ചെയ്യും .
എന്നാല്‍ നാളത്തെ അവസ്ഥ അത് ആകില്ല രോഗികളുടെ എണ്ണം കൂടുന്നത് അനുസരിച്ച് സര്‍ക്കാര്‍ ധനസഹായം ലഭിക്കാനുള്ള സാദ്ധ്യതകള്‍ മങ്ങും .ചികിത്സക്ക്കും ടെസ്റ്റ് ആവശ്യങ്ങള്‍ക്കും എല്ലാം സ്വകാര്യ ആശുപത്രികളെയും ലാബുകളെയും ആശ്രയിക്കേണ്ടി വരും .
അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ ലക്ഷങ്ങള്‍ ചികിത്സക്കും ടെസ്റ്റ് ആവശ്യങ്ങള്‍ക്കും ആയി നമ്മുടെ കൈയില്‍ നിന്നും കൊടുക്കേണ്ടി വരും ഈ സാഹചര്യത്തില്‍ ആണ് ഇതിനായി ഒരു ഇന്ശുരന്സ് എടുക്കേണ്ട ആവശ്യകത വരുന്നത് .കേവലം അഞ്ഞൂറ്റി അന്പതിനാല് രൂപ മുടക്കിയാല്‍ കൊറോണ ചികിത്സക്കായി അഞ്ചുലക്ഷം രൂപ വരെ ധനസഹായം കിട്ടുന്ന പദ്ധതിയെക്കുറിച്ച് അറിയുക ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ,
വീഡിയോ കാണാം.