ഒരിക്കല്‍ എങ്കിലും നെഞ്ചെരിച്ചില്‍ ,ഗ്യാസ് ഉണ്ടായിട്ടുള്ളവര്‍ ഈ വീഡിയോ കാണാതെ പോകരുത്

0
479

ഒരിക്കല്‍ എങ്കിലും നെഞ്ച് എരിച്ചില്‍ ഉണ്ടായിട്ടില്ലാത്ത ആളുകള്‍ വളരെ കുറവ് ആയിരിക്കും .നമ്മുടെ നെന്ജില്‍ മധ്യഭാഗത്ത്‌ ആയി അനുഭവപെടുന്ന എരിച്ചില്‍ അഥവാ ബെര്‍ണിംഗ് ആണ് നെഞ്ചെരിച്ചില്‍ എന്ന് അറിയപെടുന്നത് .

ചില ആളുകള്‍ക്ക് അത് നെഞ്ചിന്റെ വലതുവശത്തേക്ക് അല്ലങ്കില്‍ കൈകളിലേക്ക് ഒക്കെ അനുഭവപ്പെടുക പതിവാണ് .പലപ്പോഴും നാം ഇതിനെ പുളിച്ചു തികട്ടല്‍ ഗ്യാസ് എന്നൊക്കെയും വിളിക്കാറുണ്ട് .

എന്താണ് നെഞ്ചെരിചിലിനു കാരണം ആകുന്നതു .ഇത് വെറും ഗ്യാസ് ആണോ അതോ എന്തെങ്കിലും രോഗങ്ങളുടെ ലക്ഷണം ആണോ .ഇത് ഒഴിവാക്കുവാന്‍ എന്ത് ചെയ്യണം .അഥവാ എന്തെങ്കിലും രോഗം ആണ് എങ്കില്‍ എങ്ങനെ അതിനെ തിരിച്ചറിയാം .എന്താണ് ഇതിനു പരിഹാരം .

ഇങ്ങനെയുള്ള കുറെ ചോദ്യങ്ങള്‍ നമ്മുടെ മനസ്സില്‍ ഉണ്ടാകും .ഈ ചോദ്യങ്ങള്‍ക്ക് എല്ലാം ഉള്ള ഉത്തരമാണ് ഇന്ന് നമ്മള്‍ ഇവിടെ പങ്കുവെക്കുന്നത് അപ്പൊ വിശധമായ രീതിയില്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു എങ്ങനെ എന്ന് കണ്ടു തന്നെ മനസ്സിലാക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

 

LEAVE A REPLY

Please enter your comment!
Please enter your name here