ഈ ലക്ഷണങ്ങള്‍ ഉണ്ട് എങ്കില്‍ നിങ്ങള്ക്ക് കിഡ്നി രോഗം ഉണ്ട് കേരളത്തിലെ ആദ്യത്തെ കിഡ്നി വിധക്തന്റെ വാക്കുകള്‍

0
3135

കുറച്ചു കാലം മുമ്പ് വരെ ആശുപത്രികളിലെ ഡയാലിസിസ് പ്രവര്‍ത്തിച്ചിരുന്നത് ആറു മണികൂര്‍ അല്ലങ്കില്‍ എട്ടു മണികൂര്‍ മാത്രമായിരുന്നു .രോഗികളുടെ എണ്ണവും കുറവായിരുന്നു എന്നാല്‍ കാലം മാറി ഇന്ന് കിഡ്നി രോഗികളെ തട്ടിയിട്ടു നടക്കാന്‍ വയ്യാത്ത അവസ്ഥ ആയി .

ആശുപത്രികളില്‍ ഡയാലിസിസ് വിഭാഗം ഇരുപത്തി നാല് മനികൂരും പ്രവര്‍ത്തിച്ചു തുടങ്ങി എന്ന് മാത്രമല്ല നാലും അഞ്ചും ബെഡ് ഉണ്ടായിരുന്ന ഡയാലിസിസ് വിഭാഗം നൂറു ബെഡ് വരെ ഒക്കെ കൂട്ടുകയും ഡയാലിസിസ് സെന്ററുകള്‍ കൂണുപോലെ മുളച്ചു പോന്തിയിട്ടും രോഗികള്‍ക്ക് നല്കാന്‍ ബെഡ് ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു നമ്മുടെ നാട് .

എന്താണ് ഇതിനു കാരണം എന്തുകൊണ്ടാണ് ഇത്രമാത്രം രോഗികള്‍ ഉണ്ടാകുന്നതു ,തുടക്കത്തില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്ക ,എങ്ങനെ ഈ രോഗത്തെ ചെറുക്കാം .

ഇങ്ങനെയുള്ള നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുമായി എത്തിയിരിക്കുക ആണ് കേരളത്തിലെ തന്നെ ആദ്യത്തെ കിഡ്നി വിഭാഗം ഡോക്ടര്‍ അപ്പൊ അദ്ധേഹത്തിന്റെ വാക്കുകള്‍ക്ക് നമുക്ക് കാതോര്‍ക്കാം അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

 

LEAVE A REPLY

Please enter your comment!
Please enter your name here