മുഖത്ത് പാടുകളും കുരുക്കളും ഉണ്ടോ മാറാൻ ആയി ഇങ്ങനെ ചെയ്താൽ മതി

0
655

വെയിലും മഴയും കൊണ്ട് പുറത്തിറങ്ങി നടക്കാത്തവര്‍ ആയി ആരും ഉണ്ടാകില്ല ഇങ്ങനെ വെയിലും മഴയും കൊണ്ട് നമ്മള്‍ പുറത്തിറങ്ങി നടക്കുമ്പോ നമ്മള്‍ ഏറ്റവും കൂടുതല്‍ എക്സ്പോസ് ചെയ്യുന്ന ശരീര ഭാഗം ആണ് മുഖം .

അതുകൊണ്ട് തന്നെ കാറ്റ് അടിച്ചും പൊടിപടലങ്ങള്‍ മൂലവും മുഖം ആകും ഏറ്റവും കൂടുതല്‍ അഴുക്കു പിടിക്കുകയും ടാന്‍ ആകുകയും ചെയ്യുക .മുഖത്ത് ഇങ്ങനെ പിടിക്കുന്ന അഴുക്കും ടാനും ഗൌനിക്കാതെ ശരിയായ രീതിയില്‍ കെയര്‍ ചെയ്യാതെ ഇരുന്നാല്‍ ആത് നമ്മുടെ മുഖത്ത് കുരുക്കളും പാടുകളും ഉണ്ടാകുന്നതിനും സ്കിന്‍ ആരോഗ്യം നഷ്ടപ്പെടുന്നതിനും കാരണം ആകും .

അപ്പോള്‍ സ്ക്കിന്നില്‍ ഉണ്ടാകുന്ന ഈ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചു സ്കിന്‍ നല്ല ക്ലീന്‍ ആയും ബ്രയിട്ട് ആയിട്ടും ഇരിക്കുന്നതിനു സഹായിക്കുന്ന ഒരു അടിപൊളി മാര്‍ഗം ആണ് ഇന്ന് പരിചയപെടുതുന്നത് ആര്‍ക്കും വളരെ ഈസിയായി ചെയ്യാവുന്ന ഈ മാര്‍ഗം എന്ത് എന്നും എങ്ങനെയാണു ചെയ്യേണ്ടത് എന്നും അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here