കാലിലെ എത്ര കടുത്ത വിണ്ടുകീറലും മണികൂറുകള്‍ കൊണ്ട് മാറും ഇങ്ങനെ ഇത് ഉപയോഗിച്ചാല്‍

0
1081

മണ്ണില്‍ ഇറങ്ങി പണി എടുക്കുന്നവരെയും കാല്‍ പാദങ്ങള്‍ ശരിയായ രീതിയില്‍ കെയര്‍ ചെയ്യാതെയും ഇരിക്കുന്നവരെ ഏറ്റവും കൂടുതലായി അലട്ടുന്ന ഒരു പ്രശ്നം ആണ് കാലുകള്‍ വിണ്ടു കീറുന്നു എന്നുള്ളത് .

ശരിയായ രീതിയില്‍ ദിവസവും കാലുകള്‍ ഉറച്ചു കഴുകുന്നവര്‍ക്ക് ഈ പ്രശ്നം ഉണ്ടാകുവാന്‍ ഉള്ള സാധ്യത കുറവാണു .എന്നാല്‍ കുറെ അധികം ദിവസങ്ങള്‍ ആയി കാലുകള്‍ നല്ലരീതിയില്‍ ഉറച്ചു കഴുകാതെ ഇരുന്നാല്‍ കാല്‍ പാദങ്ങളിലെ തൊലി കട്ടി ആകുകയും അത് വിണ്ടു കീറല്‍ ആയി മാറുകയും ചെയ്യും ഈ വിണ്ടു കീറിയ ഭാഗം കൂടുതല്‍ കട്ടി ആയാല്‍ അത് പിന്നീടു ഉറച്ചു കഴുകന്‍ പറ്റാത്ത അവസ്ഥയിലേക്കും ചോര വാര്‍ന്നു ഒലിക്കുന്ന അവസ്ഥയിലേക്കും ഒക്കെ എത്തിച്ചേരും .

ഇങ്ങനെ എന്തൊക്കെ ചെയ്തിട്ടും കാലില്‍ ഉണ്ടാകുന്ന വിണ്ടു കീറല്‍ പരിഹരിക്കാന്‍ കഴിയാത്തവര്‍ക്ക് .ആ വിണ്ട് കീറല്‍ പൂര്‍ണ്ണമായും മാറ്റാന്‍ സഹായിക്കുന്ന ഒരു മാര്‍ഗം ആണ് ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുന്നത് .

ആ മാര്‍ഗം എന്ത് എന്നും അത് എങ്ങനെയാണു ഉപയോഗിക്കേണ്ടത് എന്നും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here