സുപ്പര്‍ സ്റ്റാര്‍ രജനി കാന്തിന്റെ വല്ലി എന്ന സിനിമയിലൂടെ ആണ് പ്രീയ രാമന് സിനിമയില്‍ എത്തിയത് .തമിഴിലും മലയാളത്തിലും ആയി ഒരുപാടു സിനിമകള്‍ അഭിനയിച്ചിട്ടുണ്ട് പ്രീയ രാമന് .
പിന്നീടു വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്നു പ്രീയ രാമന് .നിര്‍മാതാവും നടനുമായ രഞ്ജിത് ആണ് പ്രീയ രാമനെ വിവാഹം കഴിച്ചത് .
മലയാളത്തിലെ പല സൂപ്പര്‍ സ്റ്റാര്‍ പടങ്ങളിലും രഞ്ജിത്ത് വില്ലനായും സഹനടനായും ഒക്കെ അഭിനയിച്ചിട്ടുണ്ട് .
വിവാഹ ശേഷം അതികം താമസിയാതെ തന്നെ രണ്ടുപേരും പരസ്പരം വേര്‍പിരിഞ്ഞു .വിവാഹ മോചനം തന്നെ മാനസ്സികമായി ഏറെ തളര്‍ത്തി എന്ന് താരം പറയുന്നു .
കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .