ജീവിതത്തില്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരാതിരിക്കാന്‍ എന്ത് ചെയ്യണം ഡോക്ടര്‍ പറയുന്നത് കേട്ട് നോക്കുക

0
868

ഓരോ ദിവസം ചെല്ലും തോറും ഹാര്‍ട്ട്‌ ആട്ടച്ക് മൂലം മരിക്കുന്നവരുടെ എണ്ണം കൂടി കൂടി ,വരുന്നു .നിന്ന നിപ്പില്‍ ഉരുണ്ടു വീണു മരിച്ചു ഉറങ്ങാന്‍ കിടന്ന ആള്‍ പിന്നീടു എഴുനേറ്റ് ഇല്ല എന്നൊക്കെയുള്ള വാര്‍ത്തകള്‍ നമ്മള്‍ സ്ഥിരമായി കേള്‍ക്കുന്നത് ആണ് .
എന്താണ് ദിനംപ്രതി ഇങ്ങനെ ഹാര്‍ട്ട്‌ അറ്റാക്ക്‌ രോഗികളുടെ എണ്ണം കൂടുന്നതിനുള്ള കാരണം .ഹാര്‍ട്ട്‌ അറ്റാക്ക്‌ വരുന്നതിനു കാരണം നമ്മുടെ ജീവിത രീതികള്‍ ആണോ .നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ക്ക്‌ ഹാര്‍ട്ട്‌ അറ്റാക്ക്‌ നിയന്ത്രിക്കാനും അല്ലങ്കില്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ ഉണ്ടാക്കുന്നതിനും ഒക്കെയുള്ള കഴിവുണ്ടോ ?

ഇങ്ങനെ ഒട്ടനവധി സംശയങ്ങള്‍ ഹാര്‍ട്ട്‌ അറ്റക്കിനെ കുറിച്ച് നമ്മുടെ മനസ്സില്‍ ഉണ്ടാകും .ഒപ്പം നമ്മള്‍ തന്നെ ചിന്തിക്കുന്ന കാര്യം ആയിരിക്കും ജീവിതത്തില്‍ ഇങ്ങനെ ഹാര്‍ട്ട്‌ അറ്റാക്ക്‌ ഉണ്ടാകാതെ ഇരിക്കുന്നതിനായി ചെയ്യാന്‍ പറ്റിയ എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടോ ഉണ്ടെങ്കില്‍ അത് എന്തൊക്കെയാണ് എങ്ങനെയാണു ചെയ്യേണ്ടത് എന്നൊക്കെ .

ഇന്ന് നിങ്ങളുടെ ഈ സംശയങ്ങള്‍ക്ക് എല്ലാം ഏഷ്യയിലെ തന്നെ ഏറ്റവും പരിചയ സമ്പന്നന്‍ ആയ ഒരു കാര്‍ഡിയോലജിസ്റ്റ് ആണ് മറുപടി തരുന്നത് അദ്ധേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കാം .

താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

LEAVE A REPLY

Please enter your comment!
Please enter your name here