ഇങ്ങനെ നട്ടാല്‍ തക്കാളി കാട് പോലെ വളരും പനംകുല പോലെ കായിക്കും കേടും വരില്ല

0
1805

വീട്ടമ്മമ്മാർ അടുക്കളത്തോട്ടങ്ങൾ ഉണ്ടാക്കുന്നതിൽ ഒരുപാടു സന്തോഷം കണ്ടെടുന്നവർ ആണ് അടുക്കളത്തോട്ടത്തിൽ പയറും ,പടവലവും പാവലും ഒക്കെ വച്ച് പിടിപ്പിച്ചു അതിനെ പരിപാലിച്ചു വളർത്തിക്കൊണ്ട് വന്നു അതിൽ ഒരു കായ ഉണ്ടാകുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തത് ആണ് .
എന്നാൽ വീട്ടമ്മമാർ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന ഒരു പച്ചക്കറി ആണ് തക്കാളി പക്ഷെ പലപ്പോഴും ഇത് വളർന്നു വരുമ്പോൾ അവർക്കു നിരാശ ആകും ഫലം .ഒന്നെങ്കിൽ നന്നായി കായ പിടിക്കില്ല അല്ലങ്കിൽ പൂ ഇട്ടു വരുമ്പോഴേക്കും ചെടി നശിച്ചു പോകുന്നു എന്നിങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങൾ ആണ് അവരെ അലട്ടുന്നത് .

മുഖത്തുണ്ടാകുന്ന പാടുകളും കുരുക്കളും ഒക്കെ മാറ്റി മുഖം പട്ടുപോലെ തിളങ്ങാന്‍ ഇതല്‍പ്പം പുരട്ടിയാല്‍ മതി വീഡിയോ കാണാം 

ഇന്ന് നമുക്ക് ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു നല്ല രീതിയിൽ നിറയെ കായകൾ കേടുകൾ ഒന്നും ഉണ്ടാകാത്ത രീതിയിൽ ഉണ്ടാകുവാൻ സഹായിക്കുന്ന രീതിയിൽ തക്കാളി എങ്ങനെ കൃഷി ചെയ്യുകയും പരിപാലിക്കുകയും വേണം എന്ന് നോക്കിയാലോ .അപ്പോൾ അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here