കേരളത്തിലേക്കുള്ള കള്ളക്കടത്ത് സ്വർണ്ണം പായ്ക്ക് ചെയ്തത് എവിടെ? ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇതാ..

0
1827

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയ ഇവിടെ ഒക്കെ നിറഞ്ഞു നില്‍ക്കുന്ന രണ്ടു പേരുകള്‍ ആണ് സ്വപ്നയും സരതും പിന്നെ കോന്സിലെട്ടു വഴിയുള്ള അവരുടെ സ്വര്‍ണ്ണ കടത്തും .

ഇത്ര വലിയ ഒരു രാജ്യദ്രോഹ നടപടി നടന്നിട്ടും സോഷ്യല്‍ മീഡിയയില്‍ അത് വെറും ഇക്കിളി കഥകളില്‍ ഒതുങ്ങി പോകുകയും ഭരണ സിര കേന്ത്രങ്ങളില്‍ ഉള്ളവരെ ആ ഇക്കിളി കഥകളിലെ താരങ്ങള്‍ ആയി ചിത്രീകരിക്കുകയും ആണ് ചെയ്യുന്നത് .

ഇങ്ങനെ ചെയ്യുന്നതിന് പിന്നില്‍ വലിയ സ്വര്‍ണ്ണ കള്ളക്കടത് സങ്കതിന്റെ ഗൂഡ നീക്കം തന്നെയാണ് ഉള്ളത് .ഇങ്ങനെ ഭരണ സിരാ കേന്ത്രങ്ങളില്‍ ഉള്ളവരുടെ പേരുകള്‍ മാത്രം വലിച്ചിഴച്ചു ഇക്കിളി കഥകള്‍ പ്രചരിപ്പിച്ച് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് .

സത്യത്തില്‍ ആദ്യം അന്വേഷിക്കേണ്ടത് ആ സ്വര്‍ണം ഇത്ര സുരക്ഷിതമായ രീതിയില്‍ മറ്റാരും പിടിക്കാത്ത രീതിയില്‍ അല്ലങ്കില്‍ സംശയിക്കാത രീതിയില്‍ ബിസ്കറ്റ് പാക്കറ്റുകളില്‍ എങ്ങനെ പായ്ക്ക് ചെയ്തു എന്നും അതിനു ഒത്താശ ചെയ്തവര്‍ ആരൊക്കെ എന്നുമാണ്.അവര്‍ എങ്ങനെയാണു ഇത് പായ്ക്ക് ചെയ്തത് എന്നും എവിടെ പായ്ക്ക് ചെയ്തു എന്നും അറിയണ്ടേ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

LEAVE A REPLY

Please enter your comment!
Please enter your name here